ചക്കിട്ടപാറ ഇരുമ്പയിര് ഖനനാനുമതിക്കു പിന്നില്‍ വന്‍കോഴയെന്ന് വെളിപ്പെടുത്തല്‍ . മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ വിശ്വസ്തന്‍ ടി പി നൗഷാദ് പണം കൈപ്പറ്റിയെന്ന് ഇയാളുടെ ഡ്രൈവര്‍ സുബൈര്‍ വെളിപ്പെടുത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് ഇടപാട് നടന്നതെന്ന് ഇയാള്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എം എസ്പിഎല്‍ കമ്പനി പ്രതിനിധികളെ മസ്‌കറ്റ് ഹോട്ടലിലേയ്ക്ക് കൊണ്ടുപോയത് താനാണ്. ഇവിടെവെച്ച് അഞ്ച് കോടി രൂപ നൗഷാധിന് കൈമാറിയതിന് സാക്ഷിയാണെന്നും സുബൈര്‍ പറഞ്ഞു. ബെല്ലാരിയിലെ എംഎസ്പിഎല്‍ കമ്പനിക്ക് ഖനനത്തിനായി 2009ലാണ് അനുമതി നല്‍കിയത്. എന്നാല്‍ […]
The post ചക്കിട്ടപാറ ഖനനാനുമതിയ്ക്ക് പിന്നില്‍ കോഴയെന്ന് വെളിപ്പെടുത്തല്‍ appeared first on DC Books.