അഗ്നിയില്‍ സ്ഫുടം ചെയ്ത സ്ത്രീ ജീവിതത്തിന്റെ കഥ
കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മക്കുറിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നിസാക്ഷി. അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്ത്രീ...
View Articleതരംഗങ്ങള്‍ ഉയര്‍ത്താന്‍ ശാന്താറാം മലയാളത്തില്‍
ലക്ഷക്കണക്കിനു വായനക്കാര്‍ വായിക്കുകയും ഒരു മാസ്റ്റര്‍പീസ് എന്നു ലോകമാസകലം വിശേഷിപ്പിക്കപ്പെടുകയും ചെയ്ത കൃതിയാണ് ശാന്താറാം. ഇന്ത്യയെ കുറിച്ചും ഇന്ത്യാക്കാരെ കുറിച്ചും, ബോംബെ നഗരത്തിലെ ചേരികളെ...
View Articleസ്‌പൈസ് ഗേള്‍സ് തിരിച്ചെത്തുന്നു
സംഗീതം കൊണ്ട് ആരാധകരുടെ സിരകള്‍ക്ക് ചൂടുപകര്‍ന്ന് സ്‌പൈസ് ഗേള്‍സ് തിരിച്ചെത്തുന്നു. ബാന്‍ഡിന്റെ പുനരേകീകരണത്തിനായി അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .ബാന്റിലെ അംഗമായ മെലാനിന്‍...
View Articleഇരുപതാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള കോഴിക്കോട്ട്
മലബാറിന്റെ മണ്ണില്‍ വായനയുടെയും സര്‍ഗ സംവാദങ്ങളുടെയും പൂക്കാലം തീര്‍ക്കാന്‍ വീണ്ടും ഡി സി ബുക്‌സ് ഒരുങ്ങുന്നു. കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനിലെ കോണ്‍ഫിഡന്റ് ഗ്രൗണ്ട് ഇരുപതാമത് ഡി സി അന്താരാഷ്ട്ര...
View Articleവിമര്‍ശനം ഉന്നയിക്കുന്നത് അന്വേഷണത്തെ ഭയപ്പെടുന്നവര്‍ : തിരുവഞ്ചൂര്‍
ആഭ്യന്തര വകുപ്പിനെതിരേ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. വിമര്‍ശനം ഉന്നയിക്കുന്നത് അന്വേഷണത്തെ ഭയപ്പെടുന്നവരാണ് തിരുവഞ്ചൂര്‍ പറഞ്ഞു....
View Articleഭാഷാ പിതാവിന്റെ മനസ്സും കര്‍മ്മവും പരിചയപ്പെടുത്തുന്ന കൃതി
ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ മനസ്സും കര്‍മ്മവും അടുത്തറിയത്തക്കവണ്ണം പരിചയപ്പെടുത്തുന്ന കൃതിയാണ് പി കെ ബാലകൃഷ്ണന്റെ ‘എഴുത്തച്ഛന്റെ കല ചില വ്യാസഭാരത പഠനങ്ങളും‘ എന്ന പുസ്തകം. വ്യാസഭാരതത്തിന്റെ...
View Articleതിരഞ്ഞെടുപ്പുകള്‍ തീവ്രവാദികള്‍ അട്ടിമറിക്കാന്‍ സാധ്യത : പ്രധാനമന്ത്രി
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തീവ്രവാദ ഭീഷണിയിലാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. ഇവരുടെ ശ്രമങ്ങള്‍...
View Articleനിങ്ങളുടെ ഈ ആഴ്ച (നവംബര്‍ 24 മുതല്‍ 30 വരെ)
അശ്വതി ആലോചനയില്ലാതെ പ്രവര്‍ത്തിക്കുക നിമിത്തം വന്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യത. സാഹസീക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ചെറുവാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധ. രാത്രിസമയത്തുള്ള ദൂരയാത്ര...
View Articleകരിപ്പൂരില്‍ രണ്ടരക്കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നു രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഫാമിസില്‍ നിന്നുമാണ് സ്വര്‍ണം...
View Articleമുസ്ലീം വിയോജന വാദത്തിന്റെ വേരുകള്‍ പരിശോധിക്കുന്ന ലേഖനങ്ങള്‍
സ്വാതന്ത്രത്തോടും മാനവികതയോടുമുള്ള അടങ്ങാത്ത ആകാംക്ഷകള്‍ സംസ്‌കാരത്തെ സദാ നവീകരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഹമീദ് ചേന്നമംഗലൂരിന്റെ മുസ്ലീം വിയോജന വാദത്തിന്റെ വേരുകള്‍...
View Articleകുട്ടികള്‍ക്ക് വായിക്കാന്‍ കൃഷ്ണകഥകള്‍
കുട്ടികളെ അരികില്‍ വിളിച്ചിരുത്തി കഥ പറയാന്‍ മുത്തശ്ശിമാരില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രവും അറിയാതെ വളരുന്ന കുട്ടികള്‍ പലപ്പോഴും ദൃശ്യമാധ്യമങ്ങള്‍...
View Articleചക്കിട്ടപാറ ഖനനാനുമതിയ്ക്ക് പിന്നില്‍ കോഴയെന്ന് വെളിപ്പെടുത്തല്‍
ചക്കിട്ടപാറ ഇരുമ്പയിര് ഖനനാനുമതിക്കു പിന്നില്‍ വന്‍കോഴയെന്ന് വെളിപ്പെടുത്തല്‍ . മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ വിശ്വസ്തന്‍ ടി പി നൗഷാദ് പണം കൈപ്പറ്റിയെന്ന് ഇയാളുടെ ഡ്രൈവര്‍ സുബൈര്‍...
View Articleഅക്കിത്തത്തിന് അവാര്‍ഡ്
പൈതൃകം ഗുരുവായൂരിന്റെ ‘കര്‍മശ്രേഷ്ഠ അവാര്‍ഡ് മഹാകവി അക്കിത്തത്തിന്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂര്‍ നടത്തുന്ന ഏകാദശി...
View Articleദിലീപും ലാല്‍ജോസും വീണ്ടും കമല്‍ ശിഷ്യന്മാരായി!
സംവിധായകന്‍ കമലിന്റെ സഹായികളാണ് ദിലീപും ലാല്‍ജോസും സിനിമയിലെത്തിയത്. കാലം അവരിലൊരാളെ ജനപ്രിയനായകനും മറ്റേയാളെ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനുമാക്കി. എങ്കിലും പഴയ ബന്ധങ്ങള്‍ അതേപടി കാത്തുസൂക്ഷിച്ച അവര്‍...
View Articleപരിസ്ഥിതി കേസുകളില്‍ എജി വീഴ്ച്ച വരുത്തുന്നു : ടി എന്‍ പ്രതാപന്‍
പരിസ്ഥിതി സംബന്ധിച്ച കേസുകളില്‍ അഡ്വക്കേറ്റ് ജനറല്‍ വീഴ്ച വരുത്തിയെന്ന് പരാതി. പാരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംബന്ധിച്ച കേസുകളില്‍ എജി ആവര്‍ത്തിച്ച് ഹാജരാകുന്നില്ലെന്നും ശരിയായ രീതിയിലല്ല...
View Articleസേവനപാതയിലേയ്ക്ക് സ്വാഗതം
രോഗപീഢകളില്‍ വലയുന്ന മനുഷ്യരെ ആശ്വസിപ്പിക്കാന്‍ ദൈവം ഭൂമിയിലേക്കയച്ച മാലാഖമാരാണ് നേഴ്‌സുമാര്‍ . ആതുരസേവനത്തിന്റെ പാതയില്‍ പഠനം നടത്തി ഇന്ത്യയിലും വിദേശത്തും തൊഴില്‍ തേടുന്ന യുവതീയുവാക്കളുടെ എണ്ണം...
View Articleയുവന്റെ ഈണത്തിനൊത്ത് ചുവടുവയ്ക്കാന്‍ സണ്ണി ലിയോണ്‍
കോളിവുഡില്‍ തരംഗം സൃഷ്ടിക്കാന്‍ നൃത്ത ചുവടുകളുമായി ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ എത്തുന്നു. ദയാനിധി അളഗിരി നിര്‍മിക്കുന്ന ‘വഡാ കറി’ എന്ന ചിത്രത്തിലാണ് ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ എത്തുന്നത്. ജിസം-2,...
View Articleആരുഷി കൊലക്കേസ് : മാതാപിതാക്കള്‍ക്ക് ജീവപര്യന്തം
ആരുഷി തല്‍വാര്‍ വധക്കേസില്‍ പ്രതികളാ രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനും ജീവപര്യന്തം. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ഇതെന്ന് കോടതി...
View Articleയുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍
യുറേനിയം സമ്പുഷ്ടീകരണ പദ്ധതികള്‍ തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണെന്ന് പറഞ്ഞ റുഹാനി ലോകരാജ്യങ്ങളുമായി അന്തിമ കരാറില്‍ എത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു....
View Articleലൈല ഓ ലൈലയില്‍ മോഹന്‍ലാലിന് ബോളിവുഡില്‍ നിന്നും വില്ലന്‍
ജോഷി സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് ബോളിവുഡില്‍ നിന്നും വില്ലനെത്തുന്നു. ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ബോളിവുഡിലെ പേരെടുത്ത വില്ലനായ സോനു സൂദ് എത്തുന്നത്. ബോളിവുഡില്‍ തരംഗം തീര്‍ത്ത...
View Article