സംവിധായകന്‍ കമലിന്റെ സഹായികളാണ് ദിലീപും ലാല്‍ജോസും സിനിമയിലെത്തിയത്. കാലം അവരിലൊരാളെ ജനപ്രിയനായകനും മറ്റേയാളെ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനുമാക്കി. എങ്കിലും പഴയ ബന്ധങ്ങള്‍ അതേപടി കാത്തുസൂക്ഷിച്ച അവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കമലിന്റെ സഹായികളായി. ലാല്‍ജോസിന്റെ ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ അപൂര്‍വ്വത സംഭവിച്ചത്. ആഡ് ഫിലിം മേക്കറായ അബി എന്ന കഥാപാത്രത്തിന്റെ ഏഴ് വിവാഹപൂര്‍വ്വ രാത്രികള്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഏഴ് സുന്ദര രാത്രികള്‍ . ചിത്രത്തിന്റെ ഒരു ഭാഗത്ത് സംവിധാന സഹായിയായി ദിലീപ് പ്രത്യക്ഷപ്പെടുന്ന […]
The post ദിലീപും ലാല്‍ജോസും വീണ്ടും കമല്‍ ശിഷ്യന്മാരായി! appeared first on DC Books.