പരിസ്ഥിതി സംബന്ധിച്ച കേസുകളില്‍ അഡ്വക്കേറ്റ് ജനറല്‍ വീഴ്ച വരുത്തിയെന്ന് പരാതി. പാരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംബന്ധിച്ച കേസുകളില്‍ എജി ആവര്‍ത്തിച്ച് ഹാജരാകുന്നില്ലെന്നും ശരിയായ രീതിയിലല്ല വാദിക്കുന്നില്ലെന്നും കാണിച്ച് ടി എന്‍ പ്രതാപന്‍ എംഎല്‍എയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വന്‍കിട തോട്ടം ഉടമകള്‍ സുപ്രീം കോടതിയില്‍ നിന്നടക്കമുള്ള മികച്ച അഭിഭാഷകരെ കേസിനായി നിയോഗിക്കുമ്പോള്‍ സര്‍ക്കാരിനായി വാദിക്കുന്ന അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി കേസ് നടത്തിപ്പില്‍ വിഴ്ച വരുത്തുന്നു. നിരവധി തവണ കേസ് ഹൈക്കോടതി പരിഗണനക്ക് വച്ചപ്പോഴും എജി […]
The post പരിസ്ഥിതി കേസുകളില്‍ എജി വീഴ്ച്ച വരുത്തുന്നു : ടി എന്‍ പ്രതാപന്‍ appeared first on DC Books.