റെയില്‍വേ യാത്രാ നിരക്കിലുള്ള വര്‍ദ്ധന ജനുവരി 21 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധികനിരക്ക് അടയ്ക്കാനായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഓര്‍ഡിനറി സെക്കന്‍ഡ് ക്ലാസിന് നഗരമേഖലയില്‍ കിലോമീറ്ററിന് രണ്ടു പൈസയും മറ്റിടങ്ങളില്‍ മൂന്നു പൈസയും വര്‍ദ്ധിക്കും. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ് നിരക്കില്‍ നാലുപൈസയും സ്ലീപ്പര്‍ക്ലാസില്‍ ആറുപൈസയും വര്‍ദ്ധിക്കും. എ സി ചെയര്‍ കാര്‍, ത്രീ ടയര്‍ [...]
The post റെയില്‍വേ യാത്രാനിരക്ക്: വര്‍ദ്ധന അര്‍ദ്ധരാത്രി മുതല്‍ appeared first on DC Books.