മലയാളസിനിമയില്‍ വീണ്ടും ഒരു വിലക്ക് കൂടി. നടന്‍ പൃഥ്വിരാജിനു നേരെ വാളോങ്ങിയിരിക്കുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് ചിത്രം മുംബൈ പോലീസ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട നിര്‍മ്മാതാക്കളുടെ സംഘടന പൃഥ്വിരാജ് ചിത്രങ്ങളുമായി സഹകരിക്കുന്നത് വിലക്കിക്കൊണ്ട് ഫെഫ്ക്കയ്ക്കും തിയേറ്റര്‍ ഉടമകള്‍ക്കും കത്തയച്ചു. 2009ല്‍ ചിത്രീകരണം ആരംഭിച്ച് പാതിവഴിയില്‍ നിലച്ച രഘുപതി രാഘവ രാജാറാം എന്ന ചിത്രത്തിന്റെ പേരിലാണ് പൃഥ്വിരാജിനെതിരെ നടപടി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ രഘുപതി, രാഘവ്, രാജാറാം എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെ പൃഥ്വിരാജ് [...]
The post പൃഥ്വിരാജിന് വിലക്ക്: മുംബൈ പോലീസ് നിര്‍ത്തണമെന്ന് ആവശ്യം appeared first on DC Books.