രൂപേഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാമസൂത്ര 3ഡി എന്ന ബോളീവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നായികയായ ഷെര്‍ലിന്‍ ചോപ്ര നിരന്തരം നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിലൂടെ ശ്രദ്ധിക്കപ്പെട്ട കാമസൂത്ര 3ഡിയുടെ ട്രെയിലര്‍ അത്തരത്തില്‍ ഒന്നല്ല എന്ന കാര്യം എടുത്തുപറയണം. വാത്സ്യായനന്റെ കാമസൂത്രയെ അധികരിച്ച് ചിത്രീകരിച്ച കാമസൂത്ര 3ഡിയില്‍ മലയാളത്തില്‍നിന്ന് സലീംകുമാറും തമിഴില്‍ നിന്ന് നാസറും അഭിനയിക്കുന്നുണ്ട്.
The post കാമസൂത്ര ട്രെയിലര്‍ പുറത്തിറങ്ങി appeared first on DC Books.