സങ്കീര്‍ണ്ണമായ ബന്ധങ്ങളുടെ കഥാലോകം
സങ്കീര്‍ണ്ണമായ ബന്ധങ്ങളുടെ ലോകത്തില്‍ വ്യക്തത്വത്തിനു സംഭവിക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്ന നാടകമാണ് നാടകമാണ് ഹയവദന. പ്രസിദ്ധ കന്നട നാടകകൃത്തും നടനും സംവിധായകനുമായ ഗിരീഷ് കര്‍ണാട് എഴുതിയ...
View Articleഇരുപതാമത് ഡി സി അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ 29 മുതല്‍
സാമൂതിരിയുടെ നാട്ടില്‍ വായനയുടെ വസന്തം തീര്‍ത്തുകൊണ്ട് ഇരുപതാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും നവംബര്‍ 29 ന് തിരിതെളിയും. കോഴിക്കോട് അരയിടത്തുപാലം ജങ്ഷനിലെ കോണ്‍ഫിഡന്റ്...
View Articleശങ്കരരാമന്‍ വധക്കേസ് : മഠാധിപതി ഉള്‍പ്പെടെ 23 പ്രതികളെയും വെറുതെവിട്ടു
കാഞ്ചി ശങ്കരരാമന്‍ വധക്കേസില്‍ മഠാധിപതി ജയേന്ദ്ര സരസ്വതിയും ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതിയടക്കം മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. തെളിവില്ലെന്ന് കണ്ടാണ് കേസിലെ 23 പ്രതികളേയും കോടതി...
View Articleപുതുകാല വായനയ്ക്ക് ബഷീറിന്റെ പ്രണയ നോവെല്ലകള്‍
ലളിത മനോഹരഭാഷയില്‍ ജീവിതഗന്ധിയായ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ നന്മയുടെ സൗരഭ്യം പരത്തിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ . ആഖ്യാനത്തിലെ സവിശേഷത കൊണ്ടും വിഭവ വൈവിധ്യങ്ങളിലൂടെയും വായനയെ...
View Articleസത്യം മൂടിവെയ്ക്കപ്പെടുന്നതായി എളമരം കരിം
ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനപദ്ധതി വിവാദത്തില്‍ സത്യം മൂടിവെയ്ക്കപ്പെടുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരിം. താന്‍ വ്യവസായ മന്ത്രിയിരിക്കെ പദ്ധതിയ്ക്ക് അനുമതി...
View Article‘ദി ബേ സാല്‍മംസ്’ലോകത്തിലെ വിലപിടിച്ച പുസ്തകം
ഒരു പഴയ പുസ്തകത്തിന് അമേരിക്കയില്‍ നടന്ന ലേലത്തില്‍ ലഭിച്ചത് 87.13 കോടി രൂപ. പുസ്തകത്തിന്റെ പ്രത്യേകത കേള്‍ക്കുമ്പോള്‍ വില ഒട്ടും കൂടിപ്പോയില്ലെന്ന് തോന്നും. അമേരിക്കയില്‍ ആദ്യമായി...
View Articleകാമസൂത്ര ട്രെയിലര്‍ പുറത്തിറങ്ങി
രൂപേഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാമസൂത്ര 3ഡി എന്ന ബോളീവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നായികയായ ഷെര്‍ലിന്‍ ചോപ്ര നിരന്തരം നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിലൂടെ...
View Articleകോഴിക്കോട് ഭൂമിതട്ടിപ്പിനിരയായവര്‍ എളമരം കരീമിനെ കണ്ടു
കോഴിക്കോട് ഭൂമിതട്ടിപ്പു കേസില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ മുന്‍മന്ത്രി എളമരം മുന്‍ തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് എന്നിവരുമായി ചര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എളമരം കരീമിന്റെ...
View Articleഭൂമിയെ അറിയാന്‍ ചൊവ്വാ പര്യവേക്ഷണം
Exploring Mars Discovering Earth (ചൊവ്വാപര്യവേക്ഷണം വഴി ഭൂമിയെ അറിയുക) എന്നതായിരുന്നു 2013ലെ ബഹിരാകാശ വാരത്തിന്റെ ആപ്തവാക്യം. ഈ ആപ്തവാക്യം ജീവിതവ്രതമായി സ്വീകരിച്ച ശാസ്ത്രജ്ഞരുടെ പ്രയത്‌നഫലമായി നവംബര്‍...
View Articleമലയാളി ബാലന് ദേശീയ പിയാനോ മത്സരത്തില്‍ ഒന്നാം സ്ഥാനം
മലയാളി ബാലന് പിയാനോ മത്സരത്തില്‍ ദേശീയ റെക്കോര്‍ഡ്. പുണെ മ്യൂസിക് അക്കാദമി നടത്തിയ ദേശീയ മ്യൂസിക്വസ്റ്റ് പിയാനോ മത്സരത്തിലാണ് മലയാളിയായ മിലന്‍ മനോജ് ഒന്നാം സ്ഥാനം നേടിയത്. മത്സരത്തില്‍ വിജയിച്ചതോടെ 2.5...
View Articleഐതിഹ്യമാലയിലെ അപൂര്‍വ്വ കഥകളുമായി മൂന്ന് കൃതികള്‍
കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം കോര്‍ത്ത് എട്ടു ഭാഗങ്ങളിലായി 1909 മുതല്‍ 1934 വരെ 25 വര്‍ഷങ്ങള്‍ക്കിടയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യ...
View Articleവിഎസിനെതിരെ പാര്‍ട്ടി പ്ലീനത്തില്‍ വിമര്‍ശനം
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന പ്ലീനത്തില്‍ രൂക്ഷ വിമര്‍ശനം. വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്കു കാരണമായെന്നു പ്ലീനത്തില്‍ അഭിപ്രായമുയര്‍ന്നു. വിഎസിന്റെ...
View Articleപ്രണയവും ജീവിതവും വരച്ചുകാട്ടുന്ന കവിതകള്‍
തീഷ്ണമായ പ്രണയവും ജീവിതവും വരച്ചുകാട്ടുന്ന ഒരു പിടി കവിതകളുടെ സമാഹാരമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതിനായകന്‍. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചുള്ളിക്കാടിന്റേതായി പുറത്തിറങ്ങിയ...
View Articleകാഞ്ഞിരപ്പള്ളി അച്ചായത്തിയായതില്‍ റീനു മാത്യൂസിന് സന്തോഷം
സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന നോവലിനെ ആധാരമാക്കി നവാഗതനായ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍ കാഞ്ഞിരപ്പള്ളി അച്ചായത്തിയാകാന്‍ കഴിഞ്ഞനായിക റീനു മാത്യൂസിന് അതിയായ സന്തോഷം....
View Articleഭൂമി ഇടപാടുകളില്‍ എളമരം കരീം ഇടനിലക്കാരനെന്ന് പോലീസ്
കോഴിക്കോട് ഭൂമി ഇടപാടുകേസില്‍ എളമരം കരീം ഇടനിലക്കാരനായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്. കരീമിന്റെ ഉറപ്പിലാണ് ഭൂമി ഇടപാടുകള്‍ നടന്നത്. പങ്കാളിത്തത്തോടെ ക്രഷര്‍ യൂണിറ്റ് തുടങ്ങാമെന്ന് എളമരം തട്ടിപ്പിന്...
View Articleആയിരം കണ്ണുമായി ആസിഫ് അലി ബൈസിക്കിള്‍ തീവ്‌സില്‍
യുവനടന്‍ ആസിഫ് അലിയും ഗായകനായി അരങ്ങേറ്റം കുറിച്ചു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ’ബൈസിക്കിള്‍ തീവ്‌സിലൂടെയാണ് ആസിഫ് അലിയുടെ ഗായകനായുള്ള അരങ്ങേറ്റം. മലയാളികള്‍ നെഞ്ചിലേറ്റിയ ആയിരം കണ്ണുമായി കാത്തിരുന്നു...
View Articleമലാല ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വം
പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങല്‍ക്കായി പോരാടിയതിന് താലിബാന്റെ ആക്രമണത്തിന് വിധേയയായ മലാല യൂസഫ്‌സായിയെ ബിട്ടനിലെ ഏറ്റവും സ്വാധീനമുള്ള ഏഷ്യന്‍വ്യക്തിത്വമായി തിരഞ്ഞെടുത്തു....
View Articleഭര്‍ത്താവിനും കാമുകനും ഇടയില്‍ ഒരു സ്ത്രീ
‘Happy families are alike; but every unhappy family is unhappy in its own way’ (എല്ലാ സന്തുഷ്ട കുടുംബങ്ങളും പരസ്പരം സാദൃശ്യമുള്ളവയാണ്. പക്‌ഷെ ഓരോ അസുന്തുഷ്ട കുടുംബവും അതിന്റേതായ രീതിയില്‍...
View Articleവനം വകുപ്പ് ഓഫീസ് ആക്രമണം: പിന്നില്‍ വൈദികനെന്ന് റിപ്പോര്‍ട്ട്
താമരശ്ശേരിയില്‍ വനം വകുപ്പ് ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ വൈദികനുമുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. പള്ളി വികാരി സജി മംഗലത്തിനെതിരെയാണ് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്....
View Articleലാലുവിന്റെ ജ്യാമ്യാപേക്ഷയില്‍ സിബിഐയ്ക്ക് നോട്ടീസ്
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റീസ് പി സദാശിവവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും അടങ്ങുന്ന ഡിവിഷന്‍...
View Article