Exploring Mars Discovering Earth (ചൊവ്വാപര്യവേക്ഷണം വഴി ഭൂമിയെ അറിയുക) എന്നതായിരുന്നു 2013ലെ ബഹിരാകാശ വാരത്തിന്റെ ആപ്തവാക്യം. ഈ ആപ്തവാക്യം ജീവിതവ്രതമായി സ്വീകരിച്ച ശാസ്ത്രജ്ഞരുടെ പ്രയത്‌നഫലമായി നവംബര്‍ അഞ്ചിന് മംഗള്‍യാന്‍ പര്യടനമാരംഭിച്ചു. ഒപ്പം മംഗള്‍യാന്‍ വിക്‌ഷേപണത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ പുസ്തകവും അതിന്റെ പര്യടനം ആരംഭിച്ചു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിക്കൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നടന്ന മംഗള്‍യാന്‍ വിക്‌ഷേപണത്തിനു പിന്നില്‍ കഠിനാധ്വാനത്തിന്റെയും അക്ഷീണ പരിശ്രമത്തിന്റെയും കഥകളുണ്ട്. ഐഎസ്ആര്‍ഒ വിഭാവനം ചെയ്ത മംഗള്‍യാന്‍ വിക്‌ഷേപണ ലക്ഷ്യങ്ങള്‍ […]
The post ഭൂമിയെ അറിയാന്‍ ചൊവ്വാ പര്യവേക്ഷണം appeared first on DC Books.