Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മലയാളി ബാലന് ദേശീയ പിയാനോ മത്സരത്തില്‍ ഒന്നാം സ്ഥാനം

$
0
0

മലയാളി ബാലന് പിയാനോ മത്സരത്തില്‍ ദേശീയ റെക്കോര്‍ഡ്. പുണെ മ്യൂസിക് അക്കാദമി നടത്തിയ ദേശീയ മ്യൂസിക്വസ്റ്റ് പിയാനോ മത്സരത്തിലാണ് മലയാളിയായ മിലന്‍ മനോജ് ഒന്നാം സ്ഥാനം നേടിയത്. മത്സരത്തില്‍ വിജയിച്ചതോടെ 2.5 ലക്ഷം രൂപയുടെ പിയാനോയും അമേരിക്കയിലെ ഉപരിപഠന സ്‌കോളര്‍ഷിപ്പുമാണു മിലന്‍ മനോജിന് സമ്മാനമായി ലഭിക്കുക. മത്സരത്തില്‍ വിജയിയാകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയായിരുന്നു മിലന്‍ . രാജ്യാന്തര ജൂറിമാരാണു മത്സരം വിലയിരുത്തിയത്. 21 പിയാനോ അധ്യാപകരടക്കം 166 പേരെ പിന്നിലാക്കിയാണ് മിലന്‍ സമ്മാനം നേടിയത്. […]

The post മലയാളി ബാലന് ദേശീയ പിയാനോ മത്സരത്തില്‍ ഒന്നാം സ്ഥാനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>