കോഴിക്കോട് ഭൂമി ഇടപാടുകേസില്‍ എളമരം കരീം ഇടനിലക്കാരനായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്. കരീമിന്റെ ഉറപ്പിലാണ് ഭൂമി ഇടപാടുകള്‍ നടന്നത്. പങ്കാളിത്തത്തോടെ ക്രഷര്‍ യൂണിറ്റ് തുടങ്ങാമെന്ന് എളമരം തട്ടിപ്പിന് ഇരയായവരോട് നിര്‍ദേശിച്ചതെന്നും കൊടുവള്ളി പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഈ ഇടപാടില്‍ എളമരം കരീം നേരിട്ട് ഇടപെട്ടുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. പദ്ധതിയില്‍ പങ്കാളിത്തത്തിന് കരാറുണ്ടാക്കാന്‍ നിര്‍ദേശിച്ചതും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ നിര്‍ദേശിച്ചതും എളമരം കരീമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൊയ്ദീന്‍ കുട്ടി ഹാജി എന്ന വ്യക്തി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പോലീസ് […]
The post ഭൂമി ഇടപാടുകളില്‍ എളമരം കരീം ഇടനിലക്കാരനെന്ന് പോലീസ് appeared first on DC Books.