സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന നോവലിനെ ആധാരമാക്കി നവാഗതനായ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍ കാഞ്ഞിരപ്പള്ളി അച്ചായത്തിയാകാന്‍ കഴിഞ്ഞനായിക റീനു മാത്യൂസിന് അതിയായ സന്തോഷം. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എന്താണോ അതവതരിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് ഇത്ര സന്തോഷമെന്ന് റീനു കൂട്ടിച്ചേര്‍ക്കുന്നു. ജോയി എന്ന കര്‍ഷകന്റെ ഭാര്യ ആന്‍സിയുടെ വേഷമാണ് പ്രെയ്‌സ് ദി ലോര്‍ഡില്‍ റീനുവിന്. ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റീനുവിന് രണ്ടു ചിത്രങ്ങളിലും ലഭിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ ഭാര്യാവേഷം. എന്നാല്‍ ഇമ്മാനുവലില്‍ ഒരു പാവം ഭാര്യയും […]
The post കാഞ്ഞിരപ്പള്ളി അച്ചായത്തിയായതില്‍ റീനു മാത്യൂസിന് സന്തോഷം appeared first on DC Books.