പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങല്‍ക്കായി പോരാടിയതിന് താലിബാന്റെ ആക്രമണത്തിന് വിധേയയായ മലാല യൂസഫ്‌സായിയെ ബിട്ടനിലെ ഏറ്റവും സ്വാധീനമുള്ള ഏഷ്യന്‍വ്യക്തിത്വമായി തിരഞ്ഞെടുത്തു. ബ്രിട്ടനിലെ ഒരു മാസികയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്വാത് താഴ്‌വരയില്‍ താലിബാന്റെ വെടിയേറ്റു പരിക്കേറ്റ കൈനാട്ട് റിയാസ്, ഷാസിയ റംസാന്‍ എന്നിവരും മലാലയ്‌ക്കൊപ്പം ഗരാവി ഗുജറാത്ത്2 (ജി ജി 2) ലീഡര്‍ഷിപ്പ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. ജിജി 2 പവര്‍ 101 പട്ടികയില്‍ ഒന്നാമതെത്തിയാണ് മലാല അവാര്‍ഡിനര്‍ഹയായത്. എന്നാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായി മലാല എത്തിയില്ല. പകരം റെക്കോഡ് ചെയ്ത […]
The post മലാല ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വം appeared first on DC Books.