‘Happy families are alike; but every unhappy family is unhappy in its own way’ (എല്ലാ സന്തുഷ്ട കുടുംബങ്ങളും പരസ്പരം സാദൃശ്യമുള്ളവയാണ്. പക്‌ഷെ ഓരോ അസുന്തുഷ്ട കുടുംബവും അതിന്റേതായ രീതിയില്‍ അസന്തുഷ്ടമായിരിക്കുന്നു) ഇതിഹാസം തുടങ്ങുകയാണ്. ലിയോ ടോള്‍സ്റ്റോയിയുടെ അന്നാ കരെനീന എന്ന ഇതിഹാസം. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സ്‌നേഹരഹിതമായ വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയില്‍ വിവാഹേതര പ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും നീങ്ങിയ ഒരു സ്ത്രീയുടെ കഥയാണ് നോവല്‍ പറയുന്നത്. കുടുംബബന്ധങ്ങളിലെ […]
The post ഭര്‍ത്താവിനും കാമുകനും ഇടയില്‍ ഒരു സ്ത്രീ appeared first on DC Books.