ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാര്‍ഗം വ്യക്തവും ലളിതവുമായ ഭാഷയില്‍ വിശദമാക്കുന്ന കൃതിയാണ് സ്വാമി രാമയുടെ സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ്. മനസ്സിനെയും ശരീരത്തേയും പരസ്പരം പൂരകമാക്കുന്ന വിധം കൂട്ടി യോജിപ്പിച്ചു ജീവിതത്തെ സന്തോഷമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒന്നാക്കി മാറ്റുവാന്‍ ഏവരേയും സഹായിക്കുന്ന സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ് എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങി. ‘സന്തുഷ്ടമായ ഒരു മനസ്സ് സര്‍വ്വമാനമായ രോഗശാന്തിയുടെയും സ്രോതസ്സാകുന്നു. സന്തുഷ്ടമായ മനസ്സിന് ഉടമയായൊരാള്‍ക്ക് ഉത്സാഹവും ധൈര്യവും സ്വാത്മപ്രേരിതമായ മഹത്ത്വാകാംക്ഷയും ധാരാളമായുണ്ടാകും. മനസ്സില്‍ ആനന്ദം നിറയ്ക്കുക എന്നതാണ് ഏറ്റം വലിയ […]
The post നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാര്‍ഗം appeared first on DC Books.