Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുൻ തലമുറയ്ക്ക് അക്ഷരത്തോടുള്ള പ്രതിബദ്ധത നാം മറന്നുകൂട: എം.ടി

$
0
0

മുൻ തലമുറയ്ക്ക് അക്ഷരത്തോടുള്ള പ്രതിബദ്ധത നാം മറന്നുകൂടെന്ന് മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ . ഇരുപതാമത് ഡി.സി ബുക്‌സ് അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടിച്ച പുസ്തകങ്ങൾ അപ്രാപ്യമായ കാലത്ത്  മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം പകർത്തിയെഴുതുന്നതിൽ വിനോദവും സന്തോഷവും ആത്മസംതൃപ്തിയും കണ്ടെത്തിയിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഫീസടയ്ക്കാൻ വേണ്ടി സ്വന്തം പുസ്തകങ്ങൾ വിറ്റു നടന്ന ചങ്ങമ്പുഴയേയും കൂടാതെ കേശവദേവിനേയും പി കുഞ്ഞിരാമൻ നായരേയും ബഷീറിനേയും എം. ടി അനുസ്മരിച്ചു. […]

The post മുൻ തലമുറയ്ക്ക് അക്ഷരത്തോടുള്ള പ്രതിബദ്ധത നാം മറന്നുകൂട: എം.ടി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>