ഇരുപതാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിന്റെ രണ്ടാമത് ദിവസമായ മുപ്പതിന് നാല് കഥാസമാഹാരങ്ങളുടെ പ്രകാശനം നടക്കും.സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ കഥാസമാഹാരമായ ശ്വാസം, അംബികാസുതന്‍ മാങ്ങാടിന്റെ പുതിയകഥാസമാഹാരം നീരാളിയന്‍ , പി. കെ. പാറക്കടവിന്റെ തിരഞ്ഞെടുത്തകഥകള്‍ , പ്രശസ്ത കഥാകൃത്ത് വി. ആര്‍. സുധീഷ് എഡിറ്റു ചെയ്ത മലയാളത്തിന്റെ പ്രണയകഥകള്‍ എന്നിവയുടെ പ്രകാശനമാണ് നടക്കുന്നത്. മുപ്പതിനു വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങില്‍ യു. എ. ഖാദര്‍ , അക്ബര്‍ കക്കട്ടില്‍ , യു. കെ. കുമാരന്‍ , സുഭാഷ്ചന്ദ്രന്‍ , സന്തോഷ് ഏച്ചിക്കാനം, അംബികാസുതന്‍ മാങ്ങാട്, പി. കെ. പാറക്കടവ്, […]
The post കഥാസമാഹാരങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.