സിപിഎം സംസ്ഥാന പ്ലീനത്തിന്റെ പ്ലീന സമാപന ദിവസം പാര്‍ട്ടി മുഖപത്രത്തില്‍ വന്ന പരസ്യത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്ത്. പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നുവെന്ന് കുന്ദംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി പറഞ്ഞു. ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ ഒരു ഗര്‍ത്തത്തില്‍ പതിച്ച പോലെയാണെന്നാണ് സംഭവത്തെക്കുറിച്ച് ബാബു എം പാലിശേരി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ദേശാഭിമാനിയിലെ പരസ്യം ഒഴിവാക്കാമായിരുന്നുവെന്നും പാലിശ്ശേരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പരസ്യത്തെ ആനുകൂലിച്ച ഇ പി ജയരാജന്റെ നിലപാടിനെ വിമര്‍ശിച്ച് നേരത്തെ എംഎം ലേറന്‍സ് […]
The post പാര്‍ട്ടി പത്രത്തില്‍ വന്ന പര്യസ്യത്തിനെതിരെ നേതാക്കള്‍ രംഗത്ത് appeared first on DC Books.