Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ വേട്ട : മലയാളി അറസ്റ്റില്‍

$
0
0

നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍ . ഇയാളില്‍ നിന്ന് 9.5 കിലോ സ്വര്‍ണം സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃശ്ശൂര്‍ സ്വദേശി ജെറിനെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പുറമേ വജ്രവും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ തൃശ്ശൂരിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് വിവരം. തൃശ്ശൂര്‍ ജ്വല്ലറി എന്ന വ്യാജ വിലാസത്തിലാണ് ജെറിന്‍ സ്വര്‍ണം കടത്തിയത്. എന്നാല്‍ ഇങ്ങനെയൊരു […]

The post നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ വേട്ട : മലയാളി അറസ്റ്റില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>