ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഗാനരംഗം എന്ന റെക്കോര്‍ഡ് ധൂം ത്രീയിലെ ഗാനത്തിന്. അമീര്‍ഖാനും കത്രീന കൈഫും ചുവടുവയ്ക്കുന്ന മലാംഗ് എന്ന ഗാനത്തിനായി 5 കോടി രൂപയാണ് ചിലവിട്ടിരിക്കുന്നത്. പാട്ടിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 20 ദിവസം കൊണ്ട് ചിത്രീകരച്ച ഗാനത്തിനായി 200 കലാകാരന്മാരാണ് ചുവടുവെച്ചിട്ടുള്ളത്. ആമിറും കത്രീനയും വലിയ സെറ്റില്‍ റിംഗ് ഡാന്‍സുമായി എത്തുന്ന ഗാനത്തില്‍ സെക്‌സി വേഷത്തിലാണ് കത്രീന എത്തുന്നത്. കത്രീന തന്നെയാണ് ഗാനരംഗത്തിന്റെ മുഖ്യ ആകര്‍ഷണം. ചിത്രത്തിന്‍രെ സോങ് ടീസറിന് മികച്ച […]
The post ബിടൗണ്‍ ചരിത്രത്തിലെ ചിലവേറിയ ഗാനവുമായി ധൂം ത്രീ appeared first on DC Books.