മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ഇടയ്‌ക്കൊക്കെ കണ്ണു നനയിക്കുകയും ചെയ്ത പ്രയിനടന്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളും അദ്ദേഹത്തിന്റെ ഭാര്യ ആലീസിന്റെ രുചികരമായ പാചകക്കുറിപ്പുകളും സമാഹരിച്ച പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും. രോഗബാധിതനായി സിനിമയ്ക്ക് ഇടവേള നല്‍കിയ നാളുകളില്‍ ഇന്നസെന്റ് തയ്യാറാക്കിയ പുസ്തകത്തിനായി സംവിധായകന്‍ ഇന്നസെന്റ് തയ്യാറാക്കിയ ആമുഖം ഇനി വായിക്കാം. ഇന്നസെന്റിനെ എപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പുതിയ കഥയുണ്ടാവും പറയാന്‍. എന്നെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള, ഇരുത്തി ചിന്തിപ്പിച്ചിട്ടുള്ള ഈ കഥകളെല്ലാം തന്നെ അദ്ദേഹത്തിന്റെ […]
The post പൊട്ടിച്ചിരിപ്പിക്കുകയും കണ്ണു നനയിക്കുകയും ചെയ്യുന്ന ഓര്‍മ്മകള്‍ appeared first on DC Books.