ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനാനുമതിയെപ്പറ്റി സര്‍ക്കാന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കെപിസിസി വൈസ് പ്രസിഡന്റും വക്താവുമായ എംഎം ഹസന്‍ . സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും നടത്തിയ പ്രസ്താവനകള്‍ അന്വേഷണത്തിനു വിമുഖതയുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖനനഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നത്. കരീമിന്റെ പങ്കിനെപ്പറ്റി സിപിഎം തങ്ങളുടെ നിലപാടു വ്യക്തമാക്കണമെന്ന് പറഞ്ഞ ഹസന്‍ മന്ത്രിയായിരുന്ന സമയത്ത് കരീം നല്ല പ്രകടനം കാഴ്ചവച്ചു എന്നാണ് പറയുന്നതെന്നും പറഞ്ഞു. എന്നാല്‍ ഈ മറുപടിയല്ല […]
The post ചക്കിട്ടപ്പാറ : സമഗ്ര അന്വേഷണം വേണമെന്ന് എംഎം ഹസന്‍ appeared first on DC Books.