സിപിഎം സംസ്ഥാനപ്ലീനത്തിന് ആശംസയര്‍പ്പിച്ച് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍ നല്‍കിയ പരസ്യത്തെ ന്യായീകരിച്ച് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ . പരസ്യദാതാവിന്റെ ജീവിത പശ്ചാത്തലം അന്വേഷിക്കാനാവില്ലെന്നും ഒരു പത്രത്തിനും പരസ്യദാതാവിനെ കുറച്ച് പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വാങ്ങാന്‍ കഴിയില്ലെന്നും ‘പരസ്യവിവാദത്തിന് പിന്നില്‍ ‘ എന്ന പേരില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. മന്‍മോഹന്‍ സിംഗ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവരുടെ വാര്‍ത്തകള്‍ വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വരുന്ന പത്രവാര്‍ത്തകള്‍ ആ പത്രത്തിന്റെ അഭിപ്രായമാണോയെന്നും പരസ്യത്തിന് ന്യായീകരണമായി ദേശാഭിമാനി ചോദിക്കുന്നു. വി എം […]
The post വിവാദപരസ്യത്തെ ന്യായീകരിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം appeared first on DC Books.