അര്‍പ്പുത അമ്മാള്‍ എന്ന അമ്മയെ നാമറിയും. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്റെ അമ്മ. ഒ.വി വിജയന്റെ മാസ്റ്റര്‍ പീസ് കടല്‍ത്തീരത്തിലെ വെള്ളായിയപ്പന്റെ പകര്‍പ്പ്. മകന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അര്‍പ്പുത അമ്മാള്‍ ഉറച്ചു വിശ്വസിക്കുന്നു. 1991 മെയ് 21ന് ശ്രീപെരുമ്പതൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് 20 ദിവസങ്ങള്‍ക്കു ശേഷം ജൂണ്‍ 10ന് അര്‍ദ്ധരാത്രി, ജോലാര്‍പേട്ടിലുള്ള വീടു പരിശോധിച്ച പോലിസിന് പേരറിവാളനെ കണ്ടെത്താനായില്ല. ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പിറ്റേ ദിവസം വിട്ടുതരാമെന്ന […]
The post അര്‍പ്പുത അമ്മാളിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ appeared first on DC Books.