ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ജയിലിനുള്ളിലെ നിരവധി ചിത്രങ്ങളാണ് പ്രതികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങിയവരാണ് ജയിലിനകത്ത് ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നത്. വിചാരണക്കാലയളവില്‍ എടുത്ത ചിത്രങ്ങളാണ് ഫെയ്‌സ് ബുക്കിലുള്ളത്. പുറത്തുള്ളവരുമായി ബന്ധപ്പെടാന്‍ പ്രതികള്‍ക്ക് സൗകര്യം ലഭിച്ചിരുന്ന ഈ സമയത്താണ് കേസില്‍ നിരവധി സാക്ഷികള്‍ കൂറുമാറിയത് എന്നതും ശ്രദ്ധേയമാണ്. ചിത്രങ്ങള്‍ പ്രതികള്‍ പരസ്പരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടി പി […]
The post ടി പി കേസ് പ്രതികള്‍ക്ക് ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും appeared first on DC Books.