ഹൃദയത്തില്‍ പ്രണയം കാത്തുസൂക്ഷിക്കുന്നവര്‍ മാത്രം തന്റെ പുതിയ പുസ്തകമായ എന്റെ തേനേ എന്റെ ആനന്ദമേ വായിക്കാവുയെന്ന് പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്‍ . ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയില്‍ തന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍ . ഒരു സ്ത്രീ അവളുടെ പുരുഷന് എഴുതിയ പ്രണയ ലേഖനങ്ങളാണ് തന്റെ പുസ്തകമെന്ന് അവര്‍ പറഞ്ഞു. പി ജെ ജോഷ്വയുടെ കൂടെ തന്റെ ഭര്‍ത്താവ് ജോലി ചെയ്യുന്ന കാലഘട്ടത്തില്‍ താനെഴുതിയ കത്തുകളാണ് ഇതെന്നും ഇന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു. താഹാ മാടായിയുടെ […]
The post ഹൃദയത്തില്‍ പ്രണയം കാത്തുസൂക്ഷിക്കുന്നവര്‍ തന്റെ പുസ്തകം വായിക്കുക : ഇന്ദു മേനോന്‍ appeared first on DC Books.