ജീവിതമെഴുത്തുകാരന്റെ ഉപ്പിലിട്ട ഓര്‍മ്മകള്‍
മറ്റുള്ളവരുടെ ജീവിതം എഴുതുന്ന താഹാ മാടായിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഉപ്പിലിട്ട ഓര്‍മ്മകള്‍ . ബാല്യം, പ്രണയം, സൗഹൃദം, രതി എന്നിങ്ങനെ മനസ്സിന്റെ കോണില്‍ ഉപ്പിലിട്ടു വച്ചിരുന്ന ഓര്‍മ്മകള്‍...
View Articleനിങ്ങളിലെ നേതാവിനെ കണ്ടെത്താന്‍
സ്വാതന്ത്രത്തിലേയ്ക്കും വിജയത്തിലേയ്ക്കുമുള്ള പാത ലളിതമായ ഭാഷയില്‍ പറഞ്ഞു തരുന്ന പുസ്തകമാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ ബ്രേക്ക് ഫ്രീ. പുസ്തമത്തിന്റെ വിവര്‍ത്തനമാണ് നിങ്ങളിലെ നേതാവിനെ കണ്ടെത്തുക....
View Articleവിശ്വരൂപം 2 ഫെബ്രുവരിയില്‍ എത്തും
ഈ വര്‍ഷം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയുടെ തുടര്‍ച്ച വിശ്വരൂപം 2, 2014 ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും. ധൃതഗതിയില്‍ ചിത്രത്തിന്റെ...
View Articleചക്കിട്ടപ്പാറ : ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണെമെന്ന് ചെന്നിത്തല
ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. വെളിപ്പെടുത്തലുകളുടെ...
View Articleപി എസ് സി ഏകീകൃത റാങ്ക് ലിസ്റ്റുകള്‍ പിന്‍വലിക്കും
പി എസ് സി നിയമനങ്ങള്‍ക്ക് ഏകീകൃത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം പി എസ് സി പിന്‍വലിച്ചു. ഡെപ്യൂട്ടി കളക്ടര്‍ , എസ്‌ഐ റാങ്ക് ലിസ്റ്റുകളിലെ വിവാദങ്ങളെ തുടര്‍ന്നാണ് നടപടി. ഇനി റാങ്ക്...
View Articleതാഹാ മാടായി, ഇന്ദു മേനോന്‍ എന്നിവരുടെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും
ഇരുപതാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും അഞ്ചാം ദിവസമായ ഡിസംബര്‍ 3ന് രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. താഹ മാടായി രചിച്ച ഉപ്പിലിട്ട ഓര്‍മ്മകള്‍ , ഇന്ദുമേനോന്‍...
View Articleകുവെംപു പുരസ്‌കാരം സച്ചിദാനന്ദന്
പ്രസിദ്ധ കന്നട കവി കുവെംപുവിന്റെ പേരിലുള്ള ആദ്യ ദേശീയ പുരസ്‌കാരം സച്ചിദാനന്ദന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കുവെംപു ട്രസ്റ്റാണ്...
View Articleതിരുവഞ്ചൂരിനെതിരെ ഹൈക്കമാന്റിന് കണ്ണൂര്‍ ഡിസിസിയുടെ കത്ത്
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂര്‍ ഡിസിസി, ഹൈക്കമാന്റിന് പരാതി നല്‍കി. ആഭ്യന്തരമന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണാണ് കത്ത്. ടിപി വധക്കേസിലെ പ്രതികള്‍ക്കു ജയിലില്‍ ഫോണ്‍...
View Articleമന്ത്രിസ്ഥാനം കുടുംബവിഹിതമല്ല : കെ സുധാകരന്‍
മന്ത്രിസ്ഥാനം കുടുംബവിഹിതമോ കുടുംബപാരമ്പര്യമോ അല്ലെന്ന് കെ സുധാകരന്‍ എംപി. ഒന്നുകില്‍ തെറ്റു തിരുത്തി ആഭ്യന്തരമന്ത്രി മുന്നോട്ടുപോകണം. അല്ലെങ്കില്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കണം....
View Articleഞാന്‍ ഇനിയും വരാം എന്റെ മകനെയും കൂട്ടി- അര്‍പ്പുത അമ്മാള്‍
കേരളത്തിലേക്കുള്ള തന്റെ അടുത്ത വരവ് മകന്‍ പേരറിവാളനോടൊപ്പമായിരിക്കുമെന്ന ആഗ്രഹം അര്‍പ്പുത അമ്മാള്‍ പങ്കുവെച്ചപ്പോള്‍ സദസ്സില്‍ തിങ്ങിനിറഞ്ഞ കാണികള്‍ കയ്യടിക്കണമോ, കരയണമോ എന്ന ധര്‍മ്മസങ്കടത്തിലായി....
View Articleനാടന്‍ തനിമയുള്ള പാട്ടുകളുടെ സമാഹാരം
നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും… കുഞ്ഞിപ്പെണ്ണിന്റെ ചന്തം വര്‍ണിച്ച്, ജീവിതം പറഞ്ഞ്, മനസ്സു വരച്ചുകാട്ടി, പൊന്നിനുവേണ്ടി...
View Articleപ്രതികളുടെ ജയില്‍മാറ്റം പരിഗണിക്കും : തിരുവഞ്ചൂര്‍
ടിപി വധക്കേസിലെ പ്രതികള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഫേസ്ബുക്ക് ഉപയോഗിച്ച സംഭവത്തില്‍ പ്രതികളെ ജയില്‍ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .ഇതിനായി വിചാരണ കോടതിയെ...
View Articleസത്യമേവ ജയതേ: സീരിയലും റിയാലിറ്റി ഷോയും ഒരുമിക്കുന്നു
സൂര്യാ ടിവിയില്‍ രാത്രി ഒമ്പത് മണിക്ക് സംപ്രേഷണം ചെയ്യുന്ന സത്യമേവ ജയതേ മലയാള മിനിസ്‌ക്രീന്‍ രംഗത്ത് ഒരു പുതിയ പരീക്ഷണത്തിന് തുടക്കമിടുകയാണ്. സീരിയലും റിയാലിറ്റി ഷോയും ഒരുമിക്കുന്ന സത്യമേവ ജയതേയെ...
View Articleകാലഘട്ടം ആവശ്യപ്പെടുന്ന നോവല്‍
വര്‍ഷം 1948 ആകാശത്തറ. നാടകം തുടങ്ങുമ്പോള്‍ തീയുണ്ടായിരുന്നില്ല. കഥാപാത്രങ്ങളുടെ മനസ്സിലേക്കും അതില്‍ നിന്ന് അരങ്ങിലേക്കും അതു പടര്‍ന്നിരുന്നില്ല. പിന്നീടെപ്പോഴോ ആണ് അവിടെങ്ങും തീയാളിയത്. പലര്‍ക്കും...
View Articleറെഗ്ഗേ ഗായകന്‍ ജൂനിയര്‍ മുര്‍വിന്‍ അന്തരിച്ചു
ജമൈക്കയിലെ റെഗ്ഗേ ഗായകന്‍ ജൂനിയര്‍ മുര്‍വിന്‍ അന്തരിച്ചു. ജമൈക്കയിലെ പോര്‍ട്ട് അന്റോണിയോയിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും പ്രമേഹത്തിനും രക്താദി...
View Articleകവിതാസമാഹാരങ്ങള്‍ പ്രകാശിപ്പിക്കും
കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ കോണ്‍ഫിഡന്‍്‌റ് ഗ്രൗണ്ടില്‍ നടക്കുന്ന ഇരുപതാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസാകാരികോത്സവത്തിന്റെയും ആറാം ദിവസമായ ഡിസംബര്‍ 4ന് ഒമ്പത് പുതിയ...
View Articleകെ എം ഗോവി അന്തരിച്ചു
എഴുത്തുകാരനും കല്‍ക്കത്ത നാഷനല്‍ ലൈബ്രറിയില്‍ ബിബ്ലിയോഗ്രഫി എഡിറ്ററുമായിരുന്ന കെ എം ഗോവി അന്തരിച്ചു. ഭാരതീയഭാഷകളില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കര്‍ത്താവാണ്...
View Articleചക്കിട്ടപ്പാറ:അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്
ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംഭവത്തില്‍ ശക്തവും നീതിയുക്തവുമായ അന്വേഷണം വേണം. ഇനിയും...
View Articleഹൃദയത്തില്‍ പ്രണയം കാത്തുസൂക്ഷിക്കുന്നവര്‍ തന്റെ പുസ്തകം വായിക്കുക : ഇന്ദു...
ഹൃദയത്തില്‍ പ്രണയം കാത്തുസൂക്ഷിക്കുന്നവര്‍ മാത്രം തന്റെ പുതിയ പുസ്തകമായ എന്റെ തേനേ എന്റെ ആനന്ദമേ വായിക്കാവുയെന്ന് പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്‍ . ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയില്‍ തന്റെ...
View Articleആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍
ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍ . നിരവധി പീഡനക്കേസില്‍ പ്രതിയായ ഇയാളെ പഞ്ചാബില്‍വച്ചാണ് ദില്ലി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പെണ്‍കുട്ടികളെ തടവില്‍ വെക്കുക തുടങ്ങിയ...
View Article