ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംഭവത്തില്‍ ശക്തവും നീതിയുക്തവുമായ അന്വേഷണം വേണം. ഇനിയും അന്വേഷണം വൈകിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സംശയങ്ങളുയരാന്‍ സാഹചര്യം ഒരുങ്ങുമെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു. നേരത്തെ യുഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന വാദവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നു പറഞ്ഞ ചെന്നിത്തല വെളിപ്പെടുത്തലുകളുടെ പേരില്‍ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന നിലപാട് ശരിയല്ലെന്നും പറഞ്ഞു. രണ്ടാഴ്ചയായിട്ടും […]
The post ചക്കിട്ടപ്പാറ:അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത് appeared first on DC Books.