ലോകസഞ്ചാരിയായ മഹാസാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട്ടിന് ജ്ഞാനപീഠം പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിക്കൊടുത്ത കൃതിയാണ് ഒരു ദേശത്തിന്റെ കഥ. ശ്രീധരന്‍ എന്ന യുവാവ് താന്‍ ജനിച്ചു വളര്‍ന്ന അതിരാണിപ്പാടം എന്ന ഗ്രാമം സന്ദര്‍ശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാള്‍ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങള്‍ ഓര്‍ക്കുന്നതുമാണ് നോവലിന്റെ പ്രമേയം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവല്‍, എഴുത്തുകാരന്റെ ആത്മകഥാംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് കരുതപ്പെടുന്നു. സത്യവും ധര്‍മ്മവും ജീവിതശാസ്ത്രമാക്കിയ കൃഷ്ണന്‍ മാസ്റ്റര്‍ , തലമുറകളായി ഐശ്വര്യത്തിലും […]
The post അതിരാണിപ്പാടത്തിന്റെ കഥ appeared first on DC Books.