മലയാള കവിതയില്‍ കാല്പനിക ശബ്ദങ്ങളില്‍ ഏറ്റവും ശ്രദ്ധയനായ ഒഎന്‍വിയുടെ പ്രസിദ്ധമായ കവിതാ സമാഹാരമാണ് ഭൂമിക്ക് ഒരു ചരമഗീതം. പ്രമേയപരമായും ആഖ്യാനപരമായും വ്യത്യസ്തത പുലര്‍ത്തുന്ന മുപ്പത് കവിതകളാണ് ഭൂമിക്ക് ഒരു ചരമഗീതം എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഗ്രാമജീവിതത്തിന്റെ ലളിതജീവിതം ആവിഷ്‌കരിക്കുന്ന ആവണിപ്പാടം തൊട്ട് കാലികപ്രസക്തമായ രാഷ്ടീയപ്രമേയം സ്വീകരിച്ച ഒരു അറബിക്കഥ വരെയുള്ള കവിതകള്‍ വ്യത്യസ്തമായ വായനാനുഭവമാണ് സമ്മാനിക്കുന്നത്. പ്രകൃതിചൂഷണത്തെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച കവിതകളിലൊന്നാണ് ഭൂമിക്ക് ഒരു ചരമഗീതം. എല്ലാം വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ ഒട്ടത്തില്‍ അവനും അവന്റെ നിലനില്‍പിനാധാരമായ […]
The post ഭൂമിക്കും പ്രകൃതിയ്ക്കും വേണ്ടി appeared first on DC Books.