അതിരാണിപ്പാടത്തിന്റെ കഥ
ലോകസഞ്ചാരിയായ മഹാസാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട്ടിന് ജ്ഞാനപീഠം പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിക്കൊടുത്ത കൃതിയാണ് ഒരു ദേശത്തിന്റെ കഥ. ശ്രീധരന്‍ എന്ന യുവാവ് താന്‍ ജനിച്ചു...
View Articleഭൂമിക്കും പ്രകൃതിയ്ക്കും വേണ്ടി
മലയാള കവിതയില്‍ കാല്പനിക ശബ്ദങ്ങളില്‍ ഏറ്റവും ശ്രദ്ധയനായ ഒഎന്‍വിയുടെ പ്രസിദ്ധമായ കവിതാ സമാഹാരമാണ് ഭൂമിക്ക് ഒരു ചരമഗീതം. പ്രമേയപരമായും ആഖ്യാനപരമായും വ്യത്യസ്തത പുലര്‍ത്തുന്ന മുപ്പത് കവിതകളാണ് ഭൂമിക്ക്...
View Articleകശ്മീര്‍ വിഷയത്തില്‍ നാലാം യുദ്ധത്തിന് സാധ്യത : നവാസ് ഷെരീഫ്
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മറ്റൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാഷ്മീരിന് വേണ്ടി ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും നാലാം യുദ്ധം...
View Articleസി വി ശ്രീരാമന്‍ പുരസ്‌കാരം വൈശാഖന്
പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന് ഈ വര്‍ഷത്തെ സി വി ശ്രീരാമന്‍ പുരസ്‌കാരം. ‘കഥകള്‍ വൈശാഖന്‍ ‘ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. വൈശാഖന്‍ എന്ന തൂലികനാമത്തില്‍ അറിയപ്പെടുന്ന എം കെ ഗോപിനാഥന്‍ നായര്‍...
View Articleചക്കിട്ടപ്പാറ ഖനനാനുമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും
ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും. ഖനാനുമതി നല്‍കിയത് സംബന്ധിച്ച എല്ലാ വശങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് വ്യാവസായ വകുപ്പിന്റെ...
View Articleനടന്റെ തിരക്കഥ പ്രകാശിപ്പിക്കും
ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ ഏഴാം ദിവസമായ ഡിസംബര്‍ അഞ്ചാം തീയതി കമല്‍ സംവിധാനം ചെയ്ത, നടന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കഥ പ്രകാശിപ്പിക്കുന്നു. വൈകുന്നേരം 4.00ന് നടക്കുന്ന...
View Articleടിപി കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവ്
ടിപി കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചതായി പോലീസിന് സൂചന ലഭിച്ചു. ജില്ലാ ജയിലിന്റെ സമീപത്തുള്ള മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍...
View Articleപുസ്തകോത്സവ വേദിയില്‍ മെഹന്തി ഡിസൈന്‍സ് മത്സരം
മൈലാഞ്ചി മൊഞ്ചിനും ഒപ്പനപ്പാട്ടുകള്‍ക്കും രുചിപ്പെരുമയ്ക്കും കേള്‍വികേട്ട കോഴിക്കോടു നഗരത്തെ മെഹന്തിയണിയിക്കാനായി ഡി സി ബുക്‌സിന്റെ ഇരുപതാമത് അന്താരാഷ്ട്ര പുസ്തകമേള വേദിയാകുന്നു. സ്ത്രീ സൗന്ദര്യത്തിനു...
View Articleമഹാഗുരുവിനെ കണ്ടെത്തിയ യുവാവിന്റെ ആത്മകഥ
ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നും വിസ്മയാനുഭൂതികള്‍ നിറഞ്ഞ ഹിമാലയന്‍ കൊടുമുടികളിലെത്തി തന്റെ മഹാഗുരുനാഥനെ കണ്ടെത്തിയ യുവാവിന്റെ ആത്മകഥയായ അപ്രെന്‍ടൈസ്ഡ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ – എ യോഗീസ്...
View Articleപിണ്ടി കിച്ചിടി
1. വാഴപ്പിണ്ടി (ചെറുതായി അരിഞ്ഞത് ) – 1 കപ്പ് 2. കാരറ്റ് (ചീകിയത് ) – 1/2 കപ്പ് 3. വെള്ളരിക്ക – 1/2 കപ്പ് 4. പച്ചമുളക് (ചെറുതായി അരിഞ്ഞത് ) – 2 എണ്ണം 5. ഇഞ്ചി (ചെറുതായി അരിഞ്ഞത്) – 1 ടീസ്പൂണ്‍ 6....
View Articleആരാണ് മൈസൂര്‍ മണി?
തിരുവനന്തപുരം പത്മതീര്‍ത്ഥക്കുളത്തിനു സമീപത്തെ കുതിരമാളികയില്‍ സ്ഥാപിച്ച മേത്തന്‍ മണിയ്ക്കടുത്തുവെച്ചാണ് മൈസൂര്‍ മണി എന്ന ചിത്രകാരനെ തലസ്ഥാന നഗരിവാസികള്‍ ആദ്യമായി കാണുന്നത്. മേത്തന്‍ മണിയുടെ...
View Articleപാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം നല്‍കണം : സുപ്രീം കോടതി
പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി. മായം ചേര്‍ക്കുന്നവര്‍ക്കും മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നവര്‍ക്കുമുളള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും സുപ്രീംകോടതി...
View Articleപോലീസ് സംവിധാനത്തില്‍ സമഗ്രമാറ്റം വേണം : ഹൈക്കോടതി
സംസ്ഥാന പോലീസില്‍ സമഗ്രമായ മാറ്റം വേണമെന്ന് കേരള ഹൈക്കോടതി. പോലീസില്‍ കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനും പ്രത്യേകം ചുമതലകള്‍ നല്‍കണമെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തെ ഉത്തരവ്...
View Articleഅമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ പുതിയ അംബാസഡറായി മൈഥിലി
മലയാള സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി മൈഥിലിയെ തിരഞ്ഞെടുത്തു. ടീമിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 2014ലെ സെലിബ്രിറ്റി ക്രിക്കറ്റ്...
View Articleഫെയ്‌സ്ബുക് വിവാദം സംശയാസ്പദം : ജയില്‍ ഡിജിപി
ടിപി കേസില്‍ വിധി വരാനിരിക്കെ വിവാദങ്ങള്‍ ഉണ്ടായത് സംശയാസ്പദമാണെന്ന് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്.പ്രതികള്‍ക്കെതിരെ ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ വിലിയിരുത്താം. ടി.പി കേസില്‍...
View Articleമൂന്ന് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു
ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ എട്ടാം ദിവസമായ ഡിസംബര്‍ ആറാം തീയതി കേരളത്തിന്റെ വിദേശവാണിജ്യബന്ധങ്ങളുടെ ചരിത്രാന്വേഷണമായ ഡോ. എം. ഗംഗാധരന്റെ വാണിജ്യകേരളം, ഡോ. രാജഗോപാല്‍ കമ്മത്തിന്റെ...
View Articleനടന്‍ വെല്ലുവിളി ഉയര്‍ത്തിയ ചിത്രമെന്ന് കമല്‍
ഒരു സംവിധായകനെന്ന നിലയ്ക്ക് താന്‍ ഒരു വെല്ലുവിളിയായി സ്വീകരിച്ച ചലച്ചിത്രമാണ് നടന്‍ എന്നു സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. 20ാമത് ഡി സി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ എസ് സുരേഷ്ബാബു രചിച്ച്...
View Articleനാല് പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു
20ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഏഴാം ദിനമായ ഡിസംബര്‍ അഞ്ചിന് നാലു പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ഷൗക്കത്തിന്റെ മൗനപൂര്‍വ്വം, ജയദേവകവിയുടെ ഗീതഗോവിന്ദം,...
View Articleവ്യത്യസ്തമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍
പ്രസിദ്ധീകൃതമായ മലയാറ്റൂര്‍ രാമകൃഷ്ണന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലാണ് യക്ഷി. സൈക്കഡലിക് വിഭ്രാന്തിയിലേയ്ക്കും അനുഭൂതിയികളിലേയ്ക്കും നയിക്കുന്ന യക്ഷി വായനക്കാരന് സമ്മാനിക്കുന്നത് തികച്ചും...
View Articleആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പോസ്റ്റര്‍
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു കെപിസിസി ഓഫിസിനു സമീപം പോസ്റ്ററുകള്‍ . സിപിഎമ്മുമായുള്ള തിരുവഞ്ചൂരിന്റെ ഒത്തുകളി അവസാനിപ്പിക്കുക, കഴിവുകെട്ട ആഭ്യന്തരമന്ത്രി...
View Article