ഒരു സംവിധായകനെന്ന നിലയ്ക്ക് താന്‍ ഒരു വെല്ലുവിളിയായി സ്വീകരിച്ച ചലച്ചിത്രമാണ് നടന്‍ എന്നു സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. 20ാമത് ഡി സി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ എസ് സുരേഷ്ബാബു രചിച്ച് കമല്‍ സംവിധാനം ചെയ്ത നടന്‍ എന്ന സിനിമയുടെ തിരക്കഥ പ്രകാശിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്കഥ വായിക്കപ്പെടേണ്ടതല്ല, അതൊരു രൂപരേഖമാത്രമാണെന്ന ആദ്യകാല ചിന്താഗതി മാറിയത് പില്‍ക്കാലത്ത് അവയില്‍ എഴുത്തുകാരുടെ ചില സ്പര്‍ശങ്ങള്‍കൂടി ചേര്‍ന്നതുകൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെയധികം നാടകപ്രവര്‍ത്തകരും നാടകാനുഭവങ്ങളും ഉള്ളൊരു നാട്ടില്‍ ഈ അനുഭവങ്ങളും ചരിത്രവും ഒരു ചലച്ചിത്രത്തിന്റെ […]
The post നടന്‍ വെല്ലുവിളി ഉയര്‍ത്തിയ ചിത്രമെന്ന് കമല്‍ appeared first on DC Books.