ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ എട്ടാം ദിവസമായ ഡിസംബര്‍ ആറാം തീയതി കേരളത്തിന്റെ വിദേശവാണിജ്യബന്ധങ്ങളുടെ ചരിത്രാന്വേഷണമായ ഡോ. എം. ഗംഗാധരന്റെ വാണിജ്യകേരളം, ഡോ. രാജഗോപാല്‍ കമ്മത്തിന്റെ ശാസ്ത്രലേഖനങ്ങളുടെ സമാഹാരം പ്രപഞ്ചമുറ്റത്തെ വിശേഷങ്ങള്‍ , മനോജ് എം സ്വാമിയുടെ ശാസ്ത്രകൃതി അണുലോകം മുതല്‍ അനന്തപ്രപഞ്ചംവരെ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നു. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ ഡോ. എം ജി എസ് നാരായണന്‍ , ഡോ. എം ആര്‍ രാഘവവാരിയര്‍ , ഡോ. വി, പി എന്‍ നമ്പൂതിരി, പ്രൊഫ. […]
The post മൂന്ന് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.