Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വ്യത്യസ്തമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍

$
0
0

പ്രസിദ്ധീകൃതമായ മലയാറ്റൂര്‍ രാമകൃഷ്ണന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലാണ് യക്ഷി. സൈക്കഡലിക് വിഭ്രാന്തിയിലേയ്ക്കും അനുഭൂതിയികളിലേയ്ക്കും നയിക്കുന്ന യക്ഷി വായനക്കാരന് സമ്മാനിക്കുന്നത് തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ്. അതിനാല്‍ തന്നെയാണ് പ്രസിദ്ധീകരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വായനക്കാന്‍ ഇന്നും തേടുന്ന പുസ്തകമായി യക്ഷി നിലനില്‍ക്കുന്നത്. കോളജ് അധ്യാപകനായ ശ്രീനിവാസനും രാഗിണിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളാണ് നോവലിന്റെ ഇതിവൃത്തം. കോളജ് ലാബില്‍വച്ചുണ്ടാകുന്ന അപകടത്തില്‍ ശ്രീനിവാസന് ഗുരുതരമായി പരിക്കേല്‍ക്കുന്നു. മുഖത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ട് വിരൂപനാകുന്ന അയാളെ എല്ലാവരും തള്ളിപ്പറയുന്നു. ഈ ഘട്ടത്തിലാണ് അയാള്‍ […]

The post വ്യത്യസ്തമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>