ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു കെപിസിസി ഓഫിസിനു സമീപം പോസ്റ്ററുകള്‍ . സിപിഎമ്മുമായുള്ള തിരുവഞ്ചൂരിന്റെ ഒത്തുകളി അവസാനിപ്പിക്കുക, കഴിവുകെട്ട ആഭ്യന്തരമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി, ഹൈക്കമാന്റിന് പരാതി നല്‍യിരുന്നു. ടിപി വധക്കേസിലെ പ്രതികള്‍ക്കു ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരമുണ്ടായതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷ ഏര്‍പ്പെടുത്താത്തതുമാണ് അന്ന് കണ്ണൂര്‍ ഡിസിയെ ചൊടിപ്പിച്ചത്. കെ പി സി സി ആസ്ഥാനത്തിന്റെ […]
The post ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പോസ്റ്റര്‍ appeared first on DC Books.