ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ ഒന്‍പതാമത് ദിവസമായ ഡിസംബര്‍ ആറാം തീയതി സി എന്‍ സോനു തയ്യാറാക്കിയ മെഹന്ദി ഡിസൈന്‍സ്, പത്മിനി അന്തര്‍ജനത്തിന്റെ നമ്പൂതിരി പാചകം, ഇന്നസെന്റിന്റെ ഓര്‍മ്മക്രിസ്മസ് പാചകപുസ്തകമായ ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും, ഷീബ നബീദിന്റെ മാപ്പിളരുചി എന്നീ കൃതികളുടെ പ്രകാശനം നടക്കുന്നു. വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍വച്ച് ചലച്ചിത്രതാരം മാമുക്കോയ, മാര്‍ഗി സതി, ബേസില്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, അജിത് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഉച്ചതിരിഞ്ഞ് 3 മണിമുതല്‍ […]
The post പുസ്തകപ്രകാശനവും മെഹന്തി ഡിസൈന്‍ മത്സരവും appeared first on DC Books.