Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

സുഷമ സിങ് മുഖ്യവിവരാവകാശ കമ്മീഷന്‍

മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് വീണ്ടും ഒരു വനിതയെത്തുന്നു. നിലവില്‍ ഏറ്റവും സീനിയറായ വിവരാവകാശ കമ്മീഷണര്‍ സുഷമ സിങ്ങിനെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. നിലവിലെ...

View Article


കീര്‍ത്തി ദിലീപിന്റെ നായികയാവുന്നു

ഗീതാഞ്ജലിയിലൂടെ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷ് അടുത്ത ചിത്രത്തില്‍ ദിലീപിന്റെ നായികയാവുന്നു. റാഫി മെക്കാര്‍ട്ടിനിലെ റാഫി തനിച്ച് സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യചിത്രമായ റിംഗ് മാസ്റ്ററിലാണ് പഴയകാല...

View Article


വിവാദ പരസ്യം : ദേശാഭിമാനിയ്ക്ക് വിഴ്ച്ചപറ്റിയെന്ന് സിപിഎം

പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായ വി എം രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം സെക്രട്ടേറിയേറ്റ് . തിരുവനന്തപുരത്ത് നടന്ന...

View Article

നെല്‍സണ്‍ മണ്ടേലയുടെ ഇന്ത്യന്‍ പര്യടനം

അന്തരിച്ച നെല്‍സണ്‍ മണ്ടേല 1990ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള കമ്മിറ്റിയിലെ അംഗമായിരുന്നു ഡീസീ കിഴക്കെമുറി. അക്കാലത്ത് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ചെറിയ കാര്യങ്ങള്‍ എന്ന...

View Article

ദുരന്തങ്ങളിലേയ്‌ക്ക് കണ്‍തുറക്കുന്ന അതിജീവനത്തിന്റെ കഥകള്‍

മലയാളത്തിലെ ഉത്തരാധുനിക കഥയുടെ അമരക്കാരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന സന്തോഷ് ഏച്ചിക്കാനത്തില്‍ ചെറികഥകളുടെ സമാഹാരമാണ് ‘കഥകള്‍ സന്തോഷ് ഏച്ചിക്കാനം‘. സമീപകാല ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തെയും കേരളീയ...

View Article


പുസ്തകപ്രകാശനവും മെഹന്തി ഡിസൈന്‍ മത്സരവും

ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ ഒന്‍പതാമത് ദിവസമായ ഡിസംബര്‍ ആറാം തീയതി സി എന്‍ സോനു തയ്യാറാക്കിയ മെഹന്ദി ഡിസൈന്‍സ്, പത്മിനി അന്തര്‍ജനത്തിന്റെ നമ്പൂതിരി പാചകം, ഇന്നസെന്റിന്റെ ഓര്‍മ്മക്രിസ്മസ്...

View Article

അശ്വാഭ്യാസിനിയുടെ ജീവിത കഥ

പ്രസിദ്ധ യുഎഇ എഴുത്തുകാരിയും പരിസ്ഥിതി-ജലമന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുമായ ഡോ മര്‍യം അശ്ശാനാസിയുടെ മെമ്മറീസ് ഓഫ് ആന്‍ അറബ് നൈറ്റ് വുമണ്‍ എന്ന നോവലന്റെ മലയാള വിവര്‍ത്തനമാണ് ‘അറേബ്യന്‍ അശ്വാഭ്യാസിനിയുടെ...

View Article

ഇനി മീരയും ഗായിക : അരങ്ങേറ്റം സൈലന്‍സിലൂടെ

മൂളിപ്പാട്ടു പോലും പാടാന്‍ അറിയാത്ത മലയാളത്തിലെ താരങ്ങളെല്ലാം പിന്നണി പാടുമ്പോഴും കുട്ടിക്കാലം മുതല്‍ പാട്ടുപഠിച്ചിരുന്ന മീരനന്ദന് ആ ഭാഗ്യം ലഭിച്ചിരുന്നില്ല. ഒടുവില്‍ മീരയുടെ സ്വപ്‌നവും യാഥാര്‍ഥ്യമായി....

View Article


അരുണ്‍കുമാറിന്റെ നിയമനത്തില്‍ ചട്ടലംഘനം : വിജിലന്‍സ്

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐഎച്ച്ആര്‍ഡി നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ചട്ടലംഘനം നടന്നതായി വിജിലന്‍സ്. നിയമനത്തിനാവശ്യമായ അധ്യാപന പ്രവര്‍ത്തി പരിചയം...

View Article


വെടിവഴിപാടിന് പ്രദര്‍ശനാനുമതി

മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിയ്ക്ക് വിട്ട വെടിവഴിപാട് എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി. കര്‍ക്കയുഗ് ഫിലിംസിന്റെ ബാനറില്‍...

View Article

കത്രീന കൈഫ് ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിത

ഏറ്റവും സെക്‌സിയായ ഏഷ്യാക്കാരിയായി കത്രീന കൈഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാലാം തവണയാണ് കത്രീനയെ തേടി ഈ അംഗീകാരമെത്തുന്നത്. ലണ്ടന്‍ ആസ്ഥാനമായ ഈസ്‌റ്റേണ്‍ ഐ മാഗസിന്‍ എന്ന പ്രസിദ്ധീകരണം...

View Article

നീറിപ്പിടിക്കുന്ന വേദനയായി നിസ്സഹായയായ ഒരമ്മ

‘ചില പുസ്തകങ്ങള്‍ നമ്മെ കരയിക്കും. വായിച്ചുകഴിഞ്ഞ് മടക്കിവെച്ചാലും നീറിപ്പിടിക്കുന്ന വേദനയായി പിന്തുടരും. മനസ്സ് അശാന്തമാവുകയും ചിന്തയ്ക്ക് തീപിടിക്കുകയും ചെയ്യും. ഇത് അതുപോലൊരു പുസ്തകമാണ്....

View Article

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ടിപി വധക്കേസിലെ പ്രതികള്‍ ഉപയോഗിക്കുന്ന കക്കൂസിന്റെ പൈപ്പിനുള്ളില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. പൈപ്പില്‍ തടസ്സം കണ്ടതിനെ...

View Article


ബ്ലീക്ക് ഹൗസിലെ ഏസ്തറിന്റെ ജീവിതം

പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരനായ ചാള്‍സ് ഡിക്കന്‍സിന്റെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച നോവലുകളില്‍ ഒന്നാണ് ബ്ലീക്ക് ഹൗസ്. വിക്ടോറിയന്‍ കാലഘട്ടത്തിലെ ലണ്ടന്‍ നഗരത്തിന്റെ പശ്ചാതലത്തില്‍ കഥപറയുന്ന നോവലിന്റെ...

View Article

സാഹിത്യത്തിലെ രതി

ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ഏതെങ്കിലും ഒന്ന് മറ്റൊന്നിനു മേലെയാണെന്ന് ഭാരതീയ സംസ്‌കൃതി ഒരിക്കലും വിവക്ഷിച്ചിട്ടില്ല. എങ്കിലും കാലം കടന്നുപോകെ എന്തുകൊണ്ടാ ഇവയില്‍ കാമം മാത്രം...

View Article


ആപ്ലിക്കേഷന്‍ പ്രി സെയില്‍ ബുക്കിങ് ഉദ്ഘാടനം

ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ പത്താമത് ദിവസമായ ഡിസംബര്‍ എട്ടാം തീയതി വൈക്കം മുഹമ്മദ് ബഷീര്‍ മലയാളത്തിന്റെ സുല്‍ത്താന്‍ എന്ന ആപ്ലിക്കേഷന്റെ പ്രി സെയില്‍ ബുക്കിങ് ഉദ്ഘാടനവും ബഷീറിന്റെ...

View Article

നിങ്ങളുടെ ഈ ആഴ്ച (ഡിസംബര്‍ 8 മുതല്‍ 14 വരെ)

അശ്വതി ആരോഗ്യ സ്ഥിതി മെച്ചപ്പെടും. യാത്രാക്ലേശം അനുഭവപ്പെടാം. വിനോദരംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്. അതിഥികള്‍ ഗൃഹത്തില്‍ വന്നുചേരും. ബാങ്ക് വായ്പ കുടിശിക തീര്‍ക്കാനായി ശ്രമിക്കും. സര്‍ക്കാര്‍...

View Article


വിഷങ്ങളില്ലാത്ത രുചികരമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം: മാമുക്കോയ

വേഗതകൂടിയ ഇന്നത്തെ കാലത്ത് ഏതെങ്കിലുംതരത്തില്‍ രുചി കൂട്ടുന്നു എന്നാല്‍ അതിന്റെ ഗുണനിലവാരമെത്ര എന്നത് ആരും ചിന്തിക്കുന്നില്ലെന്ന് ചലച്ചിത്രതാരം മാമുക്കോയ അഭിപ്രായപ്പെട്ടു. 20-ാമത് ഡി സി...

View Article

വിവര്‍ത്തന പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ പതിനൊന്നാം ദിവസമായ ഡിസംബര്‍ ഒന്‍പതാം തീയതി 9 വിവര്‍ത്തന പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കും. എ പി ജെ അബ്ദുള്‍ കലാമിന്റെ എന്റെ ജീവിതയാത്ര, റോബര്‍ട്ടോ...

View Article

ഉത്തരേന്ത്യയില്‍ ബിജെപി തരംഗം: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

ഉത്തരേന്ത്യയില്‍ ബിജെപി തര്‍ംഗത്തില്‍ കോണ്‍ഗ്രസ് കടപുഴകി വീണു. മധ്യപ്രദേശും രാജസ്ഥാനും മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി നേടിയപ്പോള്‍ ഇഞ്ചോടൊഞ്ച് പോരാട്ടത്തിനൊടുവില്‍ ഛത്തീസ്ഗഡിലും കാവിക്കൊടി പാറി. തലസ്ഥാന...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>