മൂളിപ്പാട്ടു പോലും പാടാന്‍ അറിയാത്ത മലയാളത്തിലെ താരങ്ങളെല്ലാം പിന്നണി പാടുമ്പോഴും കുട്ടിക്കാലം മുതല്‍ പാട്ടുപഠിച്ചിരുന്ന മീരനന്ദന് ആ ഭാഗ്യം ലഭിച്ചിരുന്നില്ല. ഒടുവില്‍ മീരയുടെ സ്വപ്‌നവും യാഥാര്‍ഥ്യമായി. അതും സുന്ദരമായ ഒരു മെലഡി ഗാനത്തിലൂടെ. വി കെ പ്രകാശിന്റെ പുതിയ മമ്മൂട്ടി ചിത്രം സൈലന്‍സിലെ ‘മഴയായ് ഓര്‍മകള്‍ വിലോലം പെയ്തുവോ… എന്നു തുടങ്ങുന്ന ഗാനമാണ് മീര പാടിയത്. രതീഷ് വേഗ സംഗീതം നിര്‍വഹിച്ച ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കലാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി സംവിധാകന്‍ വി കെ പ്രകാശ് […]
The post ഇനി മീരയും ഗായിക : അരങ്ങേറ്റം സൈലന്‍സിലൂടെ appeared first on DC Books.