പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐഎച്ച്ആര്‍ഡി നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ചട്ടലംഘനം നടന്നതായി വിജിലന്‍സ്. നിയമനത്തിനാവശ്യമായ അധ്യാപന പ്രവര്‍ത്തി പരിചയം അരുണ്‍കുമാറിന് ഇല്ലായിരുന്നുവെന്നും വ്യാജപ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍ . കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വി എസ് മുഖ്യമന്ത്രിയായിരിക്കെയാണ് അരുണിനെ ഐഎച്ച്ആര്‍ഡിയുടെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തിയത്. അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയതിലും ചട്ടലംഘനമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഐഎച്ച്ആര്‍ഡിയില്‍ ഒരു അഡീഷണല്‍ ഡയറക്ടര്‍ തസ്തിക മാത്രമായിരുന്നു ഉള്ളതെന്നും എന്നാല്‍ അരുണിന് വേണ്ടി […]
The post അരുണ്‍കുമാറിന്റെ നിയമനത്തില്‍ ചട്ടലംഘനം : വിജിലന്‍സ് appeared first on DC Books.