ഉത്തരേന്ത്യയില്‍ ബിജെപി തര്‍ംഗത്തില്‍ കോണ്‍ഗ്രസ് കടപുഴകി വീണു. മധ്യപ്രദേശും രാജസ്ഥാനും മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി നേടിയപ്പോള്‍ ഇഞ്ചോടൊഞ്ച് പോരാട്ടത്തിനൊടുവില്‍ ഛത്തീസ്ഗഡിലും കാവിക്കൊടി പാറി. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അപ്രതീക്ഷ മുന്നേറ്റത്തിലൂടെ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു നടന്ന 199 മണ്ഡലങ്ങളില്‍ 162 സീറ്റുകളിലും ബിജെപി വിജയിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണിത്. 21 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ബിഎസ്പി […]
The post ഉത്തരേന്ത്യയില്‍ ബിജെപി തരംഗം: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി appeared first on DC Books.