ജനങ്ങള്‍ നിരാശരാണെന്നതിന്റെ തെളിവാണ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ നേരിട്ട പരാജയമെന്നും ഏറെ നിരാശയുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആത്മപരിശോധനയ്ക്കുള്ള സമയമാണിത്. സംസ്ഥാന, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ സമാനമല്ലെന്നും പരിഗണനാ വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ സമയത്തു പ്രഖ്യാപിക്കുമെന്നും സോണിയ വ്യക്തമാക്കി. തിരഞ്ഞെടുപ്പു ഫലം ജനങ്ങള്‍ നല്‍കിയ സന്ദേശമാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം വിശദീകരിക്കാന്‍ സോണിയ […]
The post നിരാശയോടെ കോണ്‍ഗ്രസ്: മോദി തരംഗമെന്ന് ബിജെപി appeared first on DC Books.