ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയുടെ ഒമ്പതാം ദേശീയ മാനേജ്‌മെന്റ് ഫെസറ്റ് ‘ലുമിനന്‍സ് 2013′ ഡിസംബര്‍ പതിമൂന്നിനും പതിനാലിനും വാഗമണ്‍ കാമ്പസ്സില്‍ നടക്കും. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി മാത്യു ലുമിനന്‍സ് 2013യുടെ ഉത്ഘാടനം നിര്‍വഹിക്കും. ഫെസ്റ്റില്‍ നൂറോളം കോളേജുകളില്‍ നിന്നും രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കുട്ടികളുടെ മികവിനെ തൊട്ടുണര്‍ത്തുന്ന വിവിധ മാനേജ്‌മെന്റ് മത്സരങ്ങള്‍ കൂടാതെ അവരുടെ സര്‍ഗ്ഗവാസനകളെ പ്രചോദിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, ‘അകം’ ബാന്‍ഡ്, ഡി ജെ തുടങ്ങിയ കലാ സാംസ്‌കാരിക പരിപാടികളും […]
The post ഡിസിഎസ്മാറ്റ് മാനേജ്‌മെന്റ് ഫെസ്റ്റ് ലുമിനന്‍സ് 2013 appeared first on DC Books.