↧
പുതിയ കഥയുടെ മൗലിക സാന്നിധ്യം
അപ്രതീക്ഷിതമായി ഒരു വിദേശി പെണ്‍കുട്ടിയ്ക്ക് സ്വന്തം വീട്ടില്‍ ഭാര്യയില്ലാത്ത രാത്രിയില്‍ അഭയം നല്‍കെണ്ടിവന്ന ജോസ് എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ബെന്യാമിന്റെ ഏറെ പ്രശസ്തമായ ചെറുകഥയാണ് ഇ.എം.എസ്സും...
View Articleസക്കറിയയ്ക്ക് അല്‍ഫീന്‍ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം
കാഞ്ഞിരപ്പള്ളിയിലെ അല്‍ഫീന്‍ പബ്ലിക് സ്‌കൂള്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് എഴുത്തുകാരന്‍ സക്കറിയയ്ക്ക്. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്....
View Articleശ്രീശാന്ത് വിവാഹിതനായി
ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാനിലെ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്താണ് (നയന്‍ ) വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.45ന് ആയിരുന്നു താലികെട്ട്. തുടര്‍ന്ന്...
View Articleഗാനങ്ങള്‍ സിനിമയിലെ തിന്മയെന്ന് ശ്യാമപ്രസാദ്
സിനിമകളുടെ പ്രചാരണത്തിനായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗാനങ്ങള്‍ സിനിമ എന്ന മാധ്യമത്തില്‍ കടന്നുകൂടിയ അനിവാര്യമായ തിന്മയാണെന്ന് ശ്യാമപ്രസാദ്. പതിനെട്ടാമത്...
View Articleവയലാറിന് മരണമില്ല, വയലാര്‍ സാഹിത്യത്തിനും
ഏറിയാല്‍ ഒറു വ്യാഴവട്ടക്കാലം കാവ്യരംഗത്ത് സജീവമായി വ്യാപരിക്കുകയും അതുവഴി കേരളീയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അംശമായി മാറുകയും ചെയ്ത കവിയാണ് വയലാര്‍ . ഗാനങ്ങളെ കവിതകളാക്കുകയും, കാവ്യകലയെ...
View Articleരാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു: സംഭവം അന്വേഷിക്കും
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട സംഭവത്തെക്കുറിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍...
View Articleആണും പെണ്ണും മാത്രമുള്ള ലോകത്തിന് രണ്ട് നിവേദനങ്ങള്‍
സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന സുപ്രീംകോടതി വിധി ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ പരിഗണിക്കാതെയാണെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രകൃതിവിരുദ്ധ ലൈംഗികത എന്ന ആരോപണമുയര്‍ത്തുമ്പോള്‍ ,...
View Articleജനസമ്പര്‍ക്കം ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് കോടതി
ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടി വരുന്നതെന്ന് ഹൈക്കോടതി. ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് നിരീക്ഷിച്ച കോടതി വാങ്ങുന്ന ശമ്പളത്തോട്...
View Articleഡിസിഎസ്മാറ്റ് മാനേജ്‌മെന്റ് ഫെസ്റ്റ് ലുമിനന്‍സ് 2013
ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയുടെ ഒമ്പതാം ദേശീയ മാനേജ്‌മെന്റ് ഫെസറ്റ് ‘ലുമിനന്‍സ് 2013′ ഡിസംബര്‍ പതിമൂന്നിനും പതിനാലിനും വാഗമണ്‍ കാമ്പസ്സില്‍ നടക്കും. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍...
View Articleലെമണ്‍ കേക്ക് വിത്ത് ലെമണ്‍ സോസ്
ചേരുവകള്‍ 1. മൈദാമാവ് – 3 കപ്പ് 2. വെണ്ണ – 150 ഗ്രാം 3. മുട്ട – 5 4. പൊടിച്ച പഞ്ചസാര – 11/2 കപ്പ് 5. സോഡാപ്പൊടി – 1 ടീസ്പൂണ്‍ 6. ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍ 7. ഉപ്പ് – ഒരു നുള്ള് 8. കട്ടി മോര് (ഒരു...
View Articleമനസ്സ് മനസ്സിനോട് പറഞ്ഞ മര്‍മ്മരങ്ങള്‍
‘അക്കാലത്ത് ഞാന്‍ എഴുത്ത് എന്ന കലാരുപത്തെക്കുറിച്ച് നിരന്തരം ചിന്തിച്ചു. ഒരു മനുഷ്യന്റെ ജീവകോശങ്ങളിലും അനുഭൂതി മേഖലകളിലും ഉഴറി നില്ക്കുന്ന ഒരു കാര്യം, മനസ്സിലൂടെ മഷിയില്‍ക്കലര്‍ന്നു ഒരു വാക്കായി,...
View Articleസിനിമകള്‍ നിര്‍മ്മിക്കുന്നത് ഹൃദയത്തില്‍നിന്ന്: കിം കി ഡുക്ക്
താന്‍ ഹൃദയത്തില്‍ നിന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ടാകാം ജനങ്ങള്‍ തന്റെ സിനിമ ഇഷ്ടപ്പെടുന്നതെന്നും വിഖ്യാത സൗത്ത് കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക്ക്. കൈരളി തീയേറ്ററില്‍...
View Articleക്ലിഫ്ഹൗസ് ഉപരോധം: റസിഡന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചു
എല്‍ ഡി എഫിന്റെ ക്ലിഫ്ഹൗസ് ഉപരോധം നടക്കുന്ന സ്ഥലത്ത് റോഡ് ബാരിക്കേഡ് ഉപയോഗിച്ചു കെട്ടിയടച്ച സംഭവത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന...
View Articleവായനാമുറിയിലെ ഇതിഹാസം
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജീവിതത്തിന്റെ അഗാധതയും വ്യാപ്തിയും അനുഭവിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ക്ലാസിക് സൃഷ്ടിയാണ് പാത്തുമ്മായുടെ ആട്. സ്ത്രീ സമൂഹം നേരിടുന്ന ദുരിതത്തിന്റെ...
View Articleലാലു പ്രസാദ് യാദവിന് ജാമ്യം
കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്...
View Articleചിലതൊക്കെ നഷ്ടപ്പെടുത്തി മറ്റു ചിലത് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍
സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ചുവളര്‍ന്നതു കൊണ്ടാവാം, സന്തോഷ് ഏച്ചിക്കാനത്തിന് എന്നും പഥ്യം സാധാരണക്കാരന്റെ സങ്കടങ്ങളോടാണ്. പ്രണയം പോലെയുള്ള ലോലവികാരങ്ങളോട് എന്നും അകലം പ്രഖ്യാപിക്കുന്ന കഥകള്‍...
View Articleപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഗായകനാകുന്നു
പ്രസിദ്ധ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് പിന്നണി ഗായകനാകുന്നു. ‘നക്ഷത്രങ്ങള്‍ ‘ എന്ന ചിത്രത്തിനായി അഷ്ടപദിഗാനമാണ് രവീന്ദ്രനാഥ് പാടുന്നത്. ഗായകന്‍ എംജി ശ്രീകുമാര്‍ സംഗീത സംവിധാനം...
View Articleമിഥ്യകള്‍ക്കപ്പുറം സ്വവര്‍ഗ്ഗ ലൈംഗികത കേരളത്തില്‍
പ്രണയിക്കാത്തവരായി ആരാണുള്ളത്? പ്രണയികള്‍ക്ക് വേണ്ടി വര്‍ഷത്തിലൊരു ദിവസം മാറ്റിവയ്ക്കുമ്പോഴും പ്രക്യതി വിരുദ്ധ പ്രണയം എന്നും സ്വവര്‍ഗ്ഗ രതി എന്നും മുദ്രകുത്തി നമ്മള്‍ ചില പ്രണയങ്ങളെ തീണ്ടാപാടകലെ...
View Articleകൃഷ്ണാവതാര കഥയുടെ രണ്ടാംഭാഗം
ആധുനിക ഗുജറാത്തി സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരനായ കുലപതി കെ എം മുന്‍ഷിയുടെ ‘കൃഷ്ണാവതാര’കഥയുടെ രണ്ടാംഭാഗമാണ് മഥുരാപുരി. മുന്‍ഷിയുടെ മറ്റ് കൃതികളെന്നപോലെ അത്യന്തം ഹൃദയാപഹാരിയാണ് ഈ കൃതിയും....
View Articleമുംബൈയില്‍ 26 നില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം
മുംബൈയില്‍ 26 നില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം. ദക്ഷിണ മുംബൈയിലെ കെംസ് കോര്‍ണറിലെ മൗണ്ട്ബ്ലാങ്ക് കെട്ടിടത്തില്‍ ഡിസംബര്‍ 13ന് രാത്രിയിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ 12ാം നിലയിലാണ് തീ...
View Article
More Pages to Explore .....