ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടി വരുന്നതെന്ന് ഹൈക്കോടതി. ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് നിരീക്ഷിച്ച കോടതി വാങ്ങുന്ന ശമ്പളത്തോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂറ് കാണിക്കണമെന്നും പറഞ്ഞു. ഒരു സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ചും ഹൈക്കോടതി പരാമര്‍ശിച്ചു. നിലവിലെ ഭരണ സംവിധാനത്തിന്റെ പോരായ്മകളാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ ജനപിന്തുണ വര്‍ധിക്കാന്‍ കാരണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ , ജസ്റ്റിസ് ബാബു.പി ജോസഫ് […]
The post ജനസമ്പര്‍ക്കം ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് കോടതി appeared first on DC Books.