താന്‍ ഹൃദയത്തില്‍ നിന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ടാകാം ജനങ്ങള്‍ തന്റെ സിനിമ ഇഷ്ടപ്പെടുന്നതെന്നും വിഖ്യാത സൗത്ത് കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക്ക്. കൈരളി തീയേറ്ററില്‍ ആരാധകര്‍ക്കിടയിലിരുന്ന് ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിംസയും അഹിംസയും ഒരൊറ്റ ഏകകത്തില്‍ നിന്ന് വരുന്നവയാണ്. വയലന്‍സ് ഒരു യാഥാര്‍ത്ഥ്യമാണ്. തന്റെ സിനിമകളില്‍ ബുദ്ധിസത്തെ പ്രതിപാദിക്കുന്നതുപോലെ തന്നെ അക്രമോത്സുകതയേയും വരച്ചു കാട്ടാറുണ്ട്. വയലന്‍സ് തുറന്നുകാട്ടുമ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നത്തിന്റെ ഉള്ളിലോട്ട് കടന്നു ചെല്ലുകയാണ്. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ […]
The post സിനിമകള്‍ നിര്‍മ്മിക്കുന്നത് ഹൃദയത്തില്‍നിന്ന്: കിം കി ഡുക്ക് appeared first on DC Books.