ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജീവിതത്തിന്റെ അഗാധതയും വ്യാപ്തിയും അനുഭവിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ക്ലാസിക് സൃഷ്ടിയാണ് പാത്തുമ്മായുടെ ആട്. സ്ത്രീ സമൂഹം നേരിടുന്ന ദുരിതത്തിന്റെ ചിത്രങ്ങളും മനുഷ്യേതര കഥാപാത്രങ്ങളുടെ അര്‍ത്ഥവ്യാപ്തിയും വ്യക്തമാക്കുന്ന നോവലില്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് ബഷീര്‍ കുറിച്ചിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥയുടെ കിടപ്പ്. ബഷീന്റെ അമ്മയും, സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ആവീട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ തന്റെ […]
The post വായനാമുറിയിലെ ഇതിഹാസം appeared first on DC Books.