കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനാല്‍ ലാലു പ്രസാദിനും ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ വിധിക്കെതിരേ ലാലു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഈ അപ്പീലില്‍ ഹൈക്കോടതി തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടാകുമെന്നും അതിനു മുന്‍പ് ജാമ്യം അനുവദിക്കണമെന്നായിരുന്നു ലാലുവിന്റെ അപേക്ഷ. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 44 […]
The post ലാലു പ്രസാദ് യാദവിന് ജാമ്യം appeared first on DC Books.