ഇന്ത്യന്‍ കലാ വിപണിയില്‍ ഇതുവരെ വില്‍ക്കപ്പെട്ട ഏറ്റവും വിലകൂടി ചിത്രം എന്ന റെക്കോര്‍ഡ് ഇനി വിഎസ് ഗൈത്തോണ്ടെയുടെ ചിത്രത്തിന്. അദ്ദേഹത്തിന്റെ പേരിടാത്ത ചിത്രത്തിന് കിട്ടിയ വില 23.7 കോടി രൂപയാണ്. നേരത്തെ എസ് എച്ച് റാസക്കിന്റെ ‘സൗരാഷ്ട്ര’ എന്ന ചിത്രത്തിനായിരുന്നു ഈസ്ഥാനം .2010ല്‍ 16.4 കോടി രൂപക്കായിരുന്നു സൗരാഷ്ട്ര വിറ്റുപോയത്. ഇന്ത്യയുടെ റോത്ത്‌കോ എന്നറിയരപ്പെടുന്ന വിഎസ് ഗൈത്തോണ്ടെ മഹാരാഷ്ട്രയിലാണ് ജനിച്ചതും വളര്‍ന്നതും. വസുദേവ് എസ് ഗൈത്തോണ്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഇന്ത്യന്‍ അബ്‌സ്ട്രാക്ട് ആര്‍ട്ടിന്റെ തല […]
The post വിഎസ് ഗൈത്തോണ്ടെയുടെ ചിത്രത്തിന് 23.7 കോടി രൂപ appeared first on DC Books.