പ്രിയങ്കാചോപ്രയുടെ ഏഴ് മിനിട്ട് നൃത്തത്തിന് ആറു കോടി?
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നര്‍ത്തകി എന്ന വിശേഷണം പ്രിയങ്കാചോപ്രയ്ക്ക് സ്വന്തമാവുകയാണോ? ആണെന്നുവേണം കരുതാന്‍ . ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ അവര്‍ ചോദിച്ച തുക...
View Articleസ്ത്രീസ്വത്വം തേടുന്ന നാടകങ്ങള്‍
സ്ത്രീ അനുഭവങ്ങളുടെ വ്യത്യസ്തമായ വഴികള്‍ ആവിഷ്‌കരിക്കുന്ന ശ്രീജ കെ വിയുടെ മൂന്ന് നാടകങ്ങളുടെ സമാഹാരമാണ് ഓരോരോ കാലത്തിലും. പറയാതിരുന്ന, പറയാനരുതാതിരുന്ന അനുഭവങ്ങളുടെ ഉള്ളരങ്ങുകളിലേയ്ക്ക്‌ചെന്ന്...
View Articleമോഹന്‍ലാല്‍ പട്ടാളത്തില്‍നിന്ന് വിരമിക്കുന്നു!
മോഹന്‍ലാല്‍ പട്ടാളത്തില്‍നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു! ജീവിതത്തിലെ ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്നല്ല ഈ വിരമിക്കല്‍ . മറിച്ച് ഒരു സിനിമയിലാണ് ലാല്‍ വിരമിച്ച പട്ടാളക്കാരന്റെ വേഷത്തില്‍...
View Articleഗുരുശിഷ്യകഥകളുടെ അമൃതപ്രവാഹം
ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതയ്ക്ക് മാഹാത്മ്യം കല്പിച്ച പാരമ്പര്യമാണ് ആര്‍ഷഭാരതത്തിന്റേത്. ഗുരുദക്ഷിണയായി പെരുവിരല്‍ ദാനം ചെയ്ത ഏകലവ്യന്റെയും, ഗുരുപുത്രനു വേണ്ടി യുദ്ധങ്ങള്‍ നയിച്ച് ഒടുവില്‍ സാക്ഷാല്‍...
View Articleസ്ത്രീ ജീവിതം ടിഎന്നിന്റെ കാഴ്ചപ്പാടില്‍
കവി,നടന്‍ ,നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ ടി എന്‍ ഗോപിനാഥന്‍ നായരുടെ രണ്ട് പ്രശസ്തമായ രചനകളാണ് ‘സുധ‘യും ‘എന്റെ മിനി‘യും. അദ്ദേഹത്തിന്റെ ഭാര്യ മിനിയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ‘എന്റെ മിനി‘....
View Articleവിക്കിസംഗമോത്സവം ആലപ്പുഴയില്‍
വിജ്ഞാനത്തിന്റെ നൂറായിരം ശകലങ്ങള്‍ കോര്‍ത്തിണക്കി വിവിധ വിഷയങ്ങളെക്കുറിച്ച് ആധികാരികമായ ലേഖനങ്ങള്‍ ലഭ്യമാക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമാണ് വിക്കിപീഡിയ. മറ്റനേകം ഭാഷകളിലെന്നപോലെ...
View Articleകസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം പിന്‍വലിച്ചു
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി തത്വത്തില്‍ നല്‍കിയ അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി പിന്‍വലിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട്...
View Articleവിഎസ് ഗൈത്തോണ്ടെയുടെ ചിത്രത്തിന് 23.7 കോടി രൂപ
ഇന്ത്യന്‍ കലാ വിപണിയില്‍ ഇതുവരെ വില്‍ക്കപ്പെട്ട ഏറ്റവും വിലകൂടി ചിത്രം എന്ന റെക്കോര്‍ഡ് ഇനി വിഎസ് ഗൈത്തോണ്ടെയുടെ ചിത്രത്തിന്. അദ്ദേഹത്തിന്റെ പേരിടാത്ത ചിത്രത്തിന് കിട്ടിയ വില 23.7 കോടി രൂപയാണ്. നേരത്തെ...
View Articleഡോ വി രാജകൃഷ്ണന് എംപി പോള്‍ സാഹിത്യ പുരസ്‌കാരം
എംപി പോള്‍ സാഹിത്യ അവാര്‍ഡിന് ഡോ വി രാജകൃഷ്ണന്‍ അര്‍ഹനായി. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മറുതിര കാത്തുനിന്നപ്പോള്‍ എന്ന നിരൂപണ ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാര്‍ഡ്...
View Articleഎ കെ ഗാംഗുലിക്കെതിരെ കേസെടുക്കാം : അറ്റോര്‍ണി ജനറല്‍
അഭിഭാഷകയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെ കേസെടുക്കാമെന്ന് അറ്റോര്‍ണി ജനറല്‍ . അദ്ദേഹത്തിനെതിരെ...
View Articleസ്വപ്നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കിയ ജീവിതയാത്ര
‘എന്റെ ജീവിതത്തിന്റെ സാരാംശം ചില വാക്കുകളിലൂടെയും പദസമുച്ചയങ്ങളിലൂടെയും പറയാന്‍ കഴിയും. കുട്ടിയിലേയ്ക്ക് ഒഴുകിയെത്തിയ സ്‌നേഹം… സംഘര്‍ഷം… കൂടുതല്‍ സംഘര്‍ഷങ്ങള്‍ … കണ്ണീരിന്റെ കയ്പ്… പിന്നെ കണ്ണീരിന്റെ...
View Articleകെ കെ രമയ്ക്ക് വധഭീഷണി
കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയ്ക്ക് വധഭീഷണി. കേസില്‍ പ്രചാരണം നടത്തുകയോ പ്രതികള്‍ക്കെതിരെ പ്രസ്താവന നടത്തുകയോ ചെയ്യെരുതെന്ന് സൂചിപ്പിക്കുന്ന ഊമകത്തുകളാണ് രമയ്ക്ക്...
View Articleചാക്കോച്ചനും ബിജുമേനോനും ഒന്നിക്കുന്ന ഭയ്യാ ഭയ്യാ
സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. ബെന്നി പി...
View Articleകേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു. സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് സൂചന. ഇത് സംബന്ധിച്ച് അവര്‍ കത്ത് രാഷ്ട്രപതിക്ക് കൈമാറി. ജയന്തി നടരാജനു പകരം...
View Articleദിലീപിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്
നടന്‍ ദിലീപിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ദിലീപിന്റെ ഫിലിം നിര്‍മാണകമ്പനിയിലും റെയ്ഡ് നടത്തി....
View Articleമമ്മൂട്ടിയ്ക്കൊപ്പം വൈശാഖ് വീണ്ടും
പോക്കിരിരാജ എന്ന മമ്മൂട്ടി, പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് വൈശാഖ് സംവിധായകനായി അരങ്ങേറിയത്. ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിനുശേഷം വൈശാഖിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സീനിയേഴ്‌സ്, മല്ലുസിങ്, സൗണ്ട്...
View Articleഅനായാസ ജീവിതവിജയത്തിന് 100 മാര്‍ഗങ്ങള്‍
എല്ലായിപ്പോഴും മുന്‍നിരയില്‍ത്തന്നെ നിലനില്‍ക്കാനുള്ള അനന്തമായ പോരാട്ടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നിങ്ങള്‍ക്ക് ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളുടെ പട്ടിക നീണ്ടു...
View Articleനിങ്ങളുടെ ഈ ആഴ്ച (ഡിസംബര്‍ 22 മുതല്‍ 28 വരെ)
അശ്വതി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. കുടുംബം ഒന്നിച്ച് പൂജാദി കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഒറ്റക്കുള്ള യാത്ര വേണ്ടിവരും. സന്താനത്തിന്റെ...
View Articleഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരുണ്ടാക്കും
അംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാകും. കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണ സ്വീകരിച്ചുകൊണ്ടാകും എഎപി സര്‍ക്കാര്‍ രൂപീകരിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍...
View Article‘കൊലവെറി’പാടി മടുത്തെന്ന് ധനുഷ്
എവിടെ കണ്ടാലും ആരാധകര്‍ക്ക് തന്റെ കൊലവെറി പാട്ട് മതിയെന്ന് നടന്‍ ധനുഷ്. എല്ലായിപ്പോഴും ആരാധകര്‍ക്ക് ആദ്യം ആവശ്യപ്പെടാനുള്ളതും ഇതുതന്നെ. എന്നാല്‍ കൊലവെറി പാട്ട് പാടി മടുത്തെന്ന് ധുനുഷ് വ്യക്തമാക്കി....
View Article