കസ്തൂരി രംഗന് റിപ്പോര്‍ട്ടിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി തത്വത്തില്‍ നല്കിയ അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി പിന്‍വലിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് വന്‍തോതിലുള്ള രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതിനെതുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വിജ്ഞാപനത്തോടൊപ്പം കഴിഞ്ഞ നവംബര്‍ 16 ന് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടമാണ് താല്‍ക്കാലികമായി പിന്‍വലിച്ചത്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനും തീരുമാനമായി. സമിതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കും. കേരളത്തിലെ 123 പരിസ്ഥിതി ദുര്‍ബല വില്ലേജുകളില്‍ മാറ്റംവരുത്താന്‍ ഇതോടെ […]
The post കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം പിന്‍വലിച്ചു appeared first on DC Books.